Sat, Sep 19, 2026
34 C
Dubai

7006 പേർക്ക് രോഗബാധ; രോഗമുക്‌തി 3199, സമ്പര്‍ക്ക രോഗികള്‍ 6004

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാത്രം ആയിരത്തിലധികം രോഗികളായി. 1050 ആണ് ഇന്ന് ഇവിടെ റിപ്പോർട്ട് ചെയ്‌തത്.സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3199 പേരാണ്. ആകെ രോഗബാധ 7006 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. സമ്പര്‍ക്ക...

അനിൽ അക്കരയ്‌ക്ക് സുരക്ഷ വേണം; ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത്

തൃശ്ശൂർ: അനിൽ അക്കര എംഎൽഎക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും ടിഎൻ പ്രതാപൻ കത്തു നൽകി. നേരിട്ടും അല്ലാതെയും അനിൽ അക്കരയെ ഭീഷണിപ്പെടുത്തുന്നുവെന്നും...

യുവതികളുടെ അസ്വാഭാവിക മരണം അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌

തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിയായിരുന്ന അഞ്ജന ഹരീഷിന്റേത് ഉൾപ്പെടെ സംസ്ഥാനത്തെ നാല് യുവതികളുടെ മരണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ (എടിഎസ്) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കാസർകോട് നിലേശ്വരം...

സിബിഐ ‘അപ്രിയം’ തുടര്‍ന്ന് സിപിഎം; ലൈഫിലും സ്വര്‍ണക്കടത്തിലും രണ്ട് നിലപാടുകള്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്‌ത സിപിഎം ലൈഫ് മിഷനില്‍ നിലപാട് മാറ്റുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കരെയുടെ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്...

മന്ത്രി മേഴ്‌സികുട്ടിയമ്മക്കും പോലീസിനും യുവമോർച്ച നേതാവിന്റെ ഭീഷണി

കൊല്ലം: മന്ത്രി ജെ മേഴ്‌സികുട്ടിയമ്മക്കും പോലീസിനും നേരെ ഭീഷണി മുഴക്കി യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയേയും പോലീസ് ഉദ്യോ​ഗസ്ഥരേയും വീട്ടിൽ കയറി ആക്രമിക്കുമെന്നാണ് ഭീഷണി. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും...

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നു. പ്രാഥമിക ജോലികള്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് കോഴിക്കോട് ആസ്ഥാനമായ നിര്‍മ്മാണ കമ്പനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി അറിയിച്ചു. പാലം പുനര്‍ നിര്‍മ്മാണത്തിന്റെ സമയക്രമം ഇന്ന്...

സുരക്ഷാ ഭീഷണി; കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശം

കോഴിക്കോട്: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശിച്ചു. ഗണ്‍മാനെ നല്‍കാന്‍ ഇന്റലിജന്‍സ് എഡിജിപി കോഴിക്കോട് റൂറല്‍ എസ് പിക്ക് നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍...

സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിനായി സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു.

2019ലെ സംസ്ഥാന ചലചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിന് ഉള്ള ജൂറി, സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌ക്രീനിങ് പരിപാടികള്‍ ആരംഭിച്ചത്. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും...
- Advertisement -