ഇനിമുതല്‍ ഹരജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍; നിര്‍ദേശവുമായി ഹൈക്കോടതി
കൊച്ചി: പേപ്പര്‍ ഉപയോഗം കുറക്കാന്‍ നിര്‍ദേശവുമായി ഹൈക്കോടതി. ഇനിമുതല്‍ ഹരജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍ ഫയല്‍ ചെയ്യാമെന്ന ഉത്തരവ് ഇറക്കിയിരിക്കുകയാണ് കോടതി. ഇതോടെ നിലവിലുള്ള ലീഗല്‍ സൈസ് പേപ്പറുകള്‍ ഇനി ഹൈക്കോടതിയില്‍...
സര്‍ക്കാര്‍ രേഖകള്‍ നല്‍കിയില്ല; ലൈഫ് മിഷനിലെ ക്ഷണിതാവ് പദവി രാജിവെച്ചെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനെതിരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വഷണം സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ്...
ക്ഷീര-കോഴി കര്‍ഷകരുടെ ലൈസന്‍സ് വ്യവസ്ഥകളില്‍ ഇളവ്; 1000 കോഴികളെ വരെ വളര്‍ത്താം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര-കോഴി കര്‍ഷകരുടെ ലൈസന്‍സ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവു വരുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവില്‍ 50 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് വേണമായിരുന്നു. ഇതു...
ആറ് മാസത്തിനിടെ അഞ്ച് തവണ മാത്രം പറന്ന് കേരളാ പോലീസിന്റെ ഹെലികോപ്‌ടർ; നഷ്‌ടം കോടികള്‍
തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്‌ടർ വാടകക്കെടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്‌ടം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഹെലികോപ്‌ടറിന് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന വാടക 10 കോടിയില്‍ അധികമാണ്. കഴിഞ്ഞ ആറ്...
ആമസോണ്‍ ഇനി മലയാളത്തിലും
ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക....
സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കി ഡാമിലെ ജലനിരപ്പ് കൂടുകയാണ്. 2385 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ജലനിരപ്പ് രണ്ട് അടിയാണ് കൂടിയത്. രണ്ടടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന്...
കര്‍ശന വ്യവസ്ഥകളോടെ ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നു
സൗദി: ഉംറ തീര്‍ത്ഥാടനം ഒക്‌ടോബർ നാല് മുതല്‍ പുനഃരാരംഭിക്കും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുവാദം ഉണ്ടായിരിക്കുക.
കര്‍ശന വ്യവസ്ഥകളോടെയാണ് ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നത്....
പ്രോട്ടോകോളില്‍ ഇളവ്; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴ് ദിവസം
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴു ദിവസമാക്കി.
സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി മുതല്‍ ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്...








































