Mon, Sep 14, 2026
34 C
Dubai

കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകം; മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: കലയും സാഹിത്യവും വിദ്യാർഥികളുടെ സർഗപരമായ വളർച്ചയ്‌ക്ക് അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ശാസ്‌ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കലയും സാഹിത്യവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാണെന്നും മന്ത്രി...

വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്‌റ്റിൽ

വടകര: വടകര ലഹരിമരുന്ന് കേസിൽ ഒരു അധ്യാപിക കൂടി അറസ്‌റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ വിപി നീഷ്‌മ (30) ആണ് അറസ്‌റ്റിലായത്‌. നേരത്തെ അറസ്‌റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ...

ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; മാതാവ് കസ്‌റ്റഡിയിൽ

മലപ്പുറം: നിലമ്പൂർ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന. നിലമ്പൂർ അകമ്പാടത്തെ...

കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് കസ്‌റ്റഡിയിൽ

കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശിയായ ഷെരീഖ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുണ്ടുപാലം പുത്തൂർമഠം റോഡിൽ സരിഗ ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള വീടിനുള്ളിൽ...

സാബു എം ജേക്കബുമായുള്ള ഭിന്നത; അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു

കൊച്ചി: സംവിധായകനും രാഷ്‌ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്‌ഥാനാർഥി...

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദ ബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. ഉച്ചയ്‌ക്ക്...

പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണം നഷ്‌ടമായി, പിണറായിയെ കേന്ദ്രീകരിച്ചത് തെറ്റ്; സിപിഎം റിപ്പോർട്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണം നഷ്‌ടമായെന്നും ഇത് തോൽവിക്ക് കാരണമായെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്. പാർട്ടി-സർക്കാർ ഏകോപനമില്ലാത്തതായിരുന്നു തോൽവിക്ക് കാരണം. മുൻപെല്ലാം ഭരണം ഉണ്ടായിരുന്നപ്പോൾ പാർട്ടിക്ക്...

മാഫിയാ ബന്ധം ഇൻസ്‌റ്റഗ്രാം വഴി, കൂടുതൽ അറസ്‌റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ അധ്യാപികമാർ മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്‌റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്‌ഥാപിച്ചതെന്നും പോലീസ് പറഞ്ഞു. തുടക്കത്തിൽ രണ്ടുപേർക്കും...
- Advertisement -