Mon, Sep 14, 2026
34 C
Dubai

പികെ ശ്രീമതിയുടെ ‘വ്യക്‌തിഹത്യ’ പരാതി; കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ പികെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ. സംഘപരിവാർ അനുകൂല യൂട്യൂബ് ചാനലുകളും ചില ഓൺലൈൻ മാദ്ധ്യമങ്ങളും...

2025ലും സ്വർണക്കവർച്ച; പ്രശാന്ത് നേരിട്ട് പങ്കാളി, വ്യാജരേഖകൾ ചമച്ച് കൂട്ടുനിന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംഘടിതമായ ഗൂഢാലോചന നടന്നെന്ന് എസ്ഐടി. കൃത്യമായ ആസൂത്രത്തോടെയാണ് കൊള്ള നടന്നത്. ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്ത് നേരിട്ട് പങ്കാളിയാണെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം...

കള്ളാടി മണ്ണിടിച്ചിൽ; സമഗ്ര പഠനം അനിവാര്യം, വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ല

കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത മണ്ണിടിച്ചിൽ മേഖല സന്ദർശിച്ച് വിദഗ്‌ധ സമിതി. മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ലെന്നും വിദഗ്‌ധ സമിതി അംഗമായ ഭൗമശാസ്‌ത്ര വിദഗ്‌ധനായ ഡോ. സിപി...

മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; എബേലിനെതിരെ രണ്ട് കേസുകൾ കൂടി

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥി എബേൽ അഗസ്‌റ്റിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു. വിദ്യാർഥിനികളുടെ പരാതിയിൽ മെഡിക്കൽ കോളേജ്...

നിതിൻ രാജിന്റെ മരണം; ഡോ. എംകെ റാം വീണ്ടും അറസ്‌റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിനെ വീണ്ടും അറസ്‌റ്റ് ചെയ്‌തു. തലശ്ശേരി എസ്‌സി എസ്‌ടി...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; എംആർ അജിത് കുമാറിന് സസ്‌പെൻഷൻ

തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി...

സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം തിരൂർക്കാട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ...

സിജെപിക്ക് പിന്തുണ; സംസ്‌ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം, പലയിടത്തും സംഘർഷം

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ ഡെൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ...
- Advertisement -