സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ചു; എബേലിനെതിരെ കൂടുതൽ വകുപ്പുകൾ
തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്‌റ്റിലായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥി എബേൽ അഗസ്‌റ്റിനെതിരെ കൂടുതൽ വകുപ്പുകൾ രജിസ്‌റ്റർ ചെയ്യാൻ പോലീസ്. ആദ്യ കേസിൽ എബേലിന് ജാമ്യം...
സിക്കിം ദുരന്തം; കോട്ടയം സ്വദേശി അനീഷിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി മരിച്ചെന്ന് സ്‌ഥിരീകരണം. ബന്ധുക്കളെത്തി അനീഷിന്റെ (43) മൃതദേഹം തിരിച്ചറിഞ്ഞു. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിനെ അറിയിച്ചു. 16 വർഷമായി...
ശബരിമല സ്വർണക്കൊള്ള; പിഎസ്. പ്രശാന്ത് എസ്ഐടി കസ്‌റ്റഡിയിൽ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക്...
മൂന്നുകോടിക്ക് മന്ത്രിപദം വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: മന്ത്രിപദം വാഗ്‌ദാനം ചെയ്‌ത് വ്യാജ ഫോൺകോൾ വഴി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണനിൽ നിന്ന് മൂന്നുകോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. ഡെൽഹി സ്വദേശികളായ നിധിൻകുമാർ, ഗൗരവ് എന്നിവരെയാണ്...
സമരം ചെയ്‌ത വിദ്യാർഥികൾക്ക് പോലീസ് മർദ്ദനം; നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമക്കേടിനെതിരെ സമരം ചെയ്‌ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ ഡെൽഹി പോലീസിന്റെ അതിക്രമങ്ങൾക്കെതിരെ ശക്‌തമായ...
പ്ളസ് വൺ സീറ്റ് പ്രതിസന്ധി; 120 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. നാല് ജില്ലകളിലായി 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 117 സ്‌കൂളുകളിലാണ്...
കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? പ്രതിയെ രക്ഷിക്കാനാണോ പോലീസ്; ഹൈക്കോടതി
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന്റെ അറസ്‌റ്റിൽ പോലീസിന് വീഴ്‌ച സംഭവിച്ചതിൽ രൂക്ഷ...
റാഗിങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർഥന്റെ പേരിൽ ആപ്പ്; മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിന് വിപത്തായി മാറിയ റാഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥന്റെ പേരിൽ ആപ്പ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാർഥികൾക്ക്...







































