Sat, Oct 3, 2026
36 C
Dubai

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഭാര്യ മഞ്‌ജുഷ സമർപ്പിച്ച അപ്പീൽ...

സംസ്‌ഥാനത്ത്‌ ഇനി പരീക്ഷാച്ചൂട്; എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. സംസ്‌ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ...

കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു; യുവാവ് കസ്‌റ്റഡിയിൽ

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. കലഞ്ഞൂർ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. വൈഷ്‌ണവി (27), വിഷ്‌ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്‌ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കൊടുവാൾ...

കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കെസിഎ; ചൊവ്വാഴ്‌ച ആദരിക്കൽ ചടങ്ങ്

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്‌ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അസോസിയേഷൻ പ്രസിഡണ്ട് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ...

ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവം; നഞ്ചക്ക് കണ്ടെത്തി, ഫോണുകളിൽ നിർണായക തെളിവ്

കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ്. ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക്ക് പ്രതികളിൽ ഒരാളുടെ വീട്ടിലെ അലമാരയിൽ നിന്നാണ്...

കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവം; റിപ്പോർട് തേടി വനംമന്ത്രി

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്‌ഥലത്ത്‌ വെച്ചാണ് കർഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ...

പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വള്ള്യായി അരുണ്ട കിഴക്കയിൽ ശ്രീധരൻ (70) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. രാവിലെ എട്ടുമണിയോടെ കൃഷിയിടത്തിലെത്തിയ ശ്രീധരനെ പന്നി...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ മുതൽ, ആശംസകൾ നേർന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്‌ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ...
- Advertisement -