Thu, Apr 23, 2026
30.1 C
Dubai

ഡെൽഹി- കൊച്ചി എയർ ഇന്ത്യ വൈകുന്നു; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് പത്ത് മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതോടെ ഓണത്തിന്...

‘പിവി അൻവറിന് പിന്നിൽ ചില ബാഹ്യശക്‌തികൾ’; മറുപടി എഴുതി നൽകാൻ എഡിജിപി

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കുള്ള മറുപടി എഴുതി നൽകാൻ അനുവദിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ. എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് മാഫിയ അടക്കമുള്ള ചില ബാഹ്യശക്‌തികളാണെന്നാണ് അജിത്...

ചികിൽസാ പിഴവ്; പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു

കോഴിക്കോട്: പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ഗർഭപാത്രം തകർന്ന്...

രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ; സുരേഷ് ഗോപി

കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടു എന്നത് സംബന്ധിച്ച ചർച്ചകളോട് പുച്ഛമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ ആണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ബിജെപി...

പിഡിഡിപിയുടെ ക്ഷേമപ്രവർത്തനങ്ങൾ മാതൃകാപരം; മന്ത്രി ചിഞ്ചുറാണി

കൊച്ചി: പീപ്പിൾസ് ഡയറി ഡെവലപ്പ്മെന്റ് പ്രൊജക്‌ട് (പിഡിഡിപി) സെൻട്രൽ സൊസൈറ്റി ക്ഷീര കർഷകരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന പിഡിഡിപിയുടെ ക്ഷേമപ്രവർത്തന പദ്ധതികളുടെ...

മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: സിഎ വിദ്യാർഥിനി ആയിരുന്ന പെരിയപ്പുറം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം എത്രയും...

ഹേമ കമ്മിറ്റി റിപ്പോർട്; തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കൈമാറിയതിന് പിന്നാലെ തുടർ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായും വിപുലവുമായും മൊഴിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും...

ബഹിഷ്‌കരണം അവസാനിപ്പിച്ചു; ഇൻഡിഗോയിൽ യാത്ര ചെയ്‌ത്‌ ഇപി ജയരാജൻ

കോട്ടയം: ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്‌ത്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വർഷത്തിനുശേഷം ഇപി...
- Advertisement -