Mon, Sep 14, 2026
40 C
Dubai

കള്ളാടി മണ്ണിടിച്ചിൽ; കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും

കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. തുരങ്കപാത നിർമാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ്‌കോണിന്റെ അഞ്ച് ഇതര...

ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി; സമഗ്രമായ അന്വേഷണം നടത്തും, അഞ്ചുപേർക്കായി തിരച്ചിൽ

കൽപ്പറ്റ: വയനാട് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന സാങ്കേതികവും നിയമപരവുമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തുരങ്കപാതയ്‌ക്ക് കേന്ദ്രം...

കനത്ത മഴ, റെഡ് അലർട്; കോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. ജില്ലകളിൽ ഇന്ന് റെഡ് അലർട്...

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കും

തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് എംബാം...

കെ. ബിജു സർവീസിൽ തുടരാൻ അർഹനാണോ? കടുത്ത വിമർശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കടുത്ത രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു ഐഎഎസിനെതിരെയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഈ ഉദ്യോഗസ്‌ഥൻ സർവീസിൽ തുടരാൻ അർഹനാണോ എന്ന്...

കള്ളാടി ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; തുരങ്കനിർമാണം നിർത്തിവെച്ചു

തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ ദുരന്തത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമപരിശോധനയും പാരിസ്‌ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വിഡി....

സംസ്‌ഥാനത്ത്‌ കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...

മുഖ്യമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ; നടന്നത് കരാർ ലംഘനം? പ്രതിക്കൂട്ടിൽ നിരവധിപ്പേർ

കൽപ്പറ്റ: മുഖ്യമന്ത്രി വിഡി. സതീശൻ ഇന്ന് വയനാട് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിക്കും. ഇന്ന് ഉച്ചയ്‌ക്ക് അദ്ദേഹം വയനാട്ടിലെത്തും. രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്‌ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്‌ക്ക് ഒരുമണിയോടെ...
- Advertisement -