Tue, Jul 14, 2026
30.4 C
Dubai

തീപാറും പോരാട്ടം; എൻഡിഎയെ ഞെട്ടിച്ച് ഇന്ത്യാ സഖ്യം, കേരളത്തിൽ യുഡിഎഫ്

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലസൂചനകളിൽ തീപാറും പോരാട്ടം. വോട്ടെടുപ്പ് രണ്ടുമണിക്കൂർ പിന്നിടുകയാണ്. ആദ്യഘട്ടത്തിൽ വ്യക്‌തമായ പിന്തുണ നടത്തിയിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ശക്‌തമായി തിരിച്ചുവന്നു. ഒരുവേള ഇരു മുന്നണിക്കും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട്...

അവയവക്കടത്ത്; മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘം

കൊച്ചി: രാജ്യാന്തര അവയവക്കടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘമെന്ന് റിപ്പോർട്. രണ്ടു മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പടെ സംഘത്തിലെ മൂന്ന് പേരാണ് ഇതുവരെ കേരള പോലീസിന്റെ പ്രത്യേക...

വോട്ടണ്ണൽ; സംസ്‌ഥാനത്ത്‌ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ്‌ കൗൾ. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്‌റ്റൽ ബാലറ്റുകളാണ്. ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും....

വാഹനങ്ങളിലെ രൂപമാറ്റം; കർശന നടപടി, 5000 രൂപ പിഴ- ലൈസൻസും പോകും

കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നവർക്ക് എതിരെയും നടപടി...

കൊച്ചിയിലെ വെള്ളക്കെട്ട്; പറഞ്ഞു മടുത്തു, ഒരു മാസ്‌റ്റർ പ്ളാൻ വേണ്ടേയെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിലും, കാനകളുടെ ശുചീകരണത്തിലും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാനകൾ ശുചീകരിക്കുന്നതിൽ പറഞ്ഞു മടുത്തുവെന്നും, ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കാനകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ഹൈക്കോടതി...

മാദ്ധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ ചെലവൂർ വേണു അന്തരിച്ചു

കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനും കലാസാംസ്‌കാരിക സംഘടകനുമായിരുന്ന ചെലവൂർ വേണു (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. ചലച്ചിത്ര നിരൂപകനായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. 1971 മുതൽ കോഴിക്കോട്ടെ...

വോട്ടെണ്ണൽ; വടകര മണ്ഡലത്തിൽ പ്രത്യേക സേനാ വിന്യാസം, വിജയാഘോഷം ഏഴുമണിവരെ

കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ നാളെ പ്രത്യേക സേനാ വിന്യാസം നടത്തുമെന്ന് ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിങ്. വടകരയിലെ ആഹ്ളാദ പ്രകടന പരിപാടികൾ നേരത്തെ അറിയിക്കണം. അതീവ പ്രശ്‌നബാധിത...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; കണ്ണൂരിൽ യെല്ലോ അലർട് ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട...
- Advertisement -