ഇറാനിലേക്ക് അവയവക്കടത്ത്; മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ
കൊച്ചി: അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ. കേരള പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണ് പ്രധാന കണ്ണിയെന്നും അറസ്‌റ്റിലായ...
നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൾ ബിന്ദുവിനെ (48) നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദുവിനെ...
കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവം; പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവത്തിൽ ചങ്ങനാശേരി ട്രാഫിക് സിപിഒ ആയ കെഎസ് ജോസഫിനെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകളിൽ കേസെടുത്തു. വലിയ ചൂടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് ജോസഫ് കഴിഞ്ഞ...
അടുത്ത ഏഴ് ദിവസം വ്യാപക മഴ; അഞ്ചുജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തിനരികെ തെക്ക്-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ...
ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിലും; രാത്രിയാത്ര നിരോധിച്ചു- മറ്റു ജില്ലകളിലും മുന്നറിയിപ്പ്
തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു ജില്ലാ കളക്‌ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ...
ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്തു; പോലീസുകാരൻ കസ്‌റ്റഡിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത് പോലീസ് ഉദ്യോഗസ്‌ഥൻ. ഭക്ഷ്യവിഷബാധ ആരോപിച്ചായിരുന്നു ആക്രമണം. ആലപ്പുഴയിലെ കളർകോടുള്ള അഹലൻ എന്ന കുഴിമന്തിക്കടയാണ് ചങ്ങനാശേരി സ്‌റ്റേഷനിലെ സിപിഒ ആയ ജോസഫ് അടിച്ചു തകർത്തത്. ഇന്ന് വൈകിട്ട്...
ലോക്കോ പൈലറ്റുമാർ നാളെ മുതൽ സമരത്തിലേക്ക്; സർവീസുകളെ ബാധിക്കില്ല
തിരുവനന്തപുരം: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നാളെ മുതൽ അനിശ്‌ചിതകാല സമരം തുടങ്ങും. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്. വിവിധ...
‘കേരളത്തിൽ നടക്കാൻ സാധ്യതയില്ല’; ഡികെ ശിവകുമാറിന്റെ ആരോപണം തള്ളി മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നിഷേധിച്ചു ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി...








































