ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു. പുലർച്ചെ നാലുമുതൽ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു.
പനച്ചിക്കാട് ദക്ഷിണമൂകാംബിക സ്വരസ്വതി ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ്, ഗുരുവായൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം...
ഇടുക്കിയിൽ കനത്ത മഴ; കല്ലാർ ഡാം തുറക്കും, അടിമാലി-മൂന്നാർ ഗതാഗതം നിരോധിച്ചു
തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നു. ഹൈറേഞ്ച് മേഖലയിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും. ഇന്ന് രാത്രി എട്ടുമണിമുതൽ ഡാമിന്റെ നാല് ഷട്ടറുകൾ...
കോവളം സ്‌പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ, പിന്നാലെ സസ്‌പെൻഷൻ
തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപ് അറസ്‌റ്റിൽ. രാവിലെ പത്തുമണിയോടെ കസ്‌റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
പിന്നാലെ ഇയാളെ...
ജൂതപ്പള്ളി തീവയ്‌പ്പ്; പിന്നിൽ ബിഷ്‌ണോയ് സംഘമെന്ന് സൂചന, എബിനുമായി ബന്ധം
കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) സമീപത്തുണ്ടായ തീവെപ്പിലെ മുഖ്യപ്രതിയായ എബിൻ പോളിന് ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സൂചന. എബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ സെർച്ച് ഹിസ്‌റ്ററിയിൽ...
ഒടുവിൽ സമവായം; എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും
തിരുവനന്തപുരം: വഖഫിൽ സമവായം. വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിൽ പ്രാതിനിധ്യം നൽകാൻ ധാരണയായി. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. മുഖ്യമന്ത്രി വിഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് തർക്കം പരിഹരിക്കപ്പെട്ടത്....
എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; കാലാവധി അഞ്ചുവർഷം
തിരുവനന്തപുരം: എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അഞ്ചുവർഷമാണ് കാലാവധി. ഒരുമാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം.
മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാൽസംഗക്കേസിലെ...
‘വീണ ജോർജിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ല’; മൊഴിമാറ്റി ഗൺമാൻ അഭിലാഷ്
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മൊഴിമാറ്റി ഗൺമാനായ അഭിലാഷ്. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന...
മാസപ്പടിക്കേസ്; പിണറായിയുടെ ഹരജിയിൽ വാദം ബുധനാഴ്‌ച, പ്രത്യേക ബെഞ്ച്
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹരജി സുപ്രീം കോടതി ലിസ്‌റ്റ് ചെയ്‌തു. അപ്പീലിൽ വാദം ബുധനാഴ്‌ച ആരംഭിക്കും. ജസ്‌റ്റിസ് ജോയ് മാല ബാഗ്‌ചി, ജെവി മോഹന...








































