ഫുഡ് സ്ട്രീറ്റുകൾ ആധുനിക വൽക്കരിക്കുന്നു, ആദ്യഘട്ടം നാല് നഗരങ്ങളിൽ; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനിക വൽക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ, എറണാകുളം കസ്‌തൂർബാ നഗർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ആധുനികവൽക്കരിക്കുന്നത്. ഈ...
‘നിങ്ങളാണ് 2047ലെ നേതാക്കൻമാർ, മോദിയുടെ ഗ്യാരന്റി കേരളത്തിന് വേണ്ടിയുള്ളത്’; മീനാക്ഷി ലേഖി
കോഴിക്കോട്: നിങ്ങളാണ് 2047ലെ നേതാക്കൻമാരെന്ന് യുവാക്കളോട് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. 2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. നിങ്ങൾ ഇന്ന് കാണുന്ന സ്വപ്‌നമാണ് നാളെ നടപ്പിലാകാൻ പോകുന്നത്....
‘എനിക്കിട്ട വില 2400 രൂപ, നന്ദിയുണ്ട്’; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്
കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർശനവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിൽ പ്രഭാഷണം നടത്തിയതിന് ലഭിച്ച തുച്ഛമായ പ്രതിഫലത്തെ കുറിച്ചാണ് വിമർശനം നടത്തിയത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ...
‘തണ്ണീർകൊമ്പൻ ചരിഞ്ഞത് നടുക്കമുണ്ടാക്കി; അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കും’; വനംമന്ത്രി
കോഴിക്കോട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവം അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വിദഗ്‌ധ പരിശോധന നടത്തുന്നതിന് മുമ്പേ തന്നെ ആന ചരിഞ്ഞു. ഇത്...
ഒറ്റ ദിവസം മാനന്തവാടിയെ വിറപ്പിച്ച കാട്ടാന; തണ്ണീർകൊമ്പൻ ചരിഞ്ഞു
വയനാട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീർകൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവം. തണ്ണീർ കൊമ്പൻ ചരിഞ്ഞതായി കർണാടക പ്രിൻസിപ്പൽ ഫോറസ്‌റ്റ് കൺസർവേറ്റർ സ്‌ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ മാനന്തവാടിയിൽ നിന്നും...
ശ്രീനിജിൻ എംഎൽഎയെ അപമാനിച്ച കേസ്; സാബു എം ജേക്കബിന്റെ അറസ്‌റ്റ് തടഞ്ഞു ഹൈക്കോടതി
കൊച്ചി: കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനെ പൊതുവേദിയിൽ അപമാനിച്ചെന്ന പരാതിയിൽ പുത്തൻകുരിശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ അറസ്‌റ്റ് തടഞ്ഞു ഹൈക്കോടതി. മാർച്ച് മൂന്ന് വരെയാണ്...
പിവി അൻവറിന്റെ പാർക്കിന് ലൈസൻസുണ്ടോ? റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിനെ കുറിച്ച് സംസ്‌ഥാന സർക്കാരിനോട് വിവരങ്ങൾ തേടി ഹൈക്കോടതി. പാർക്കിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ മൂന്ന്...
അവസാന ബൂസ്‌റ്റർ ഡോസും നൽകി; പൂർണമായി മയങ്ങാതെ കൊമ്പൻ
വയനാട്: മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യ സംഘത്തിന് ആനയെ മയക്കുവെടി വെക്കാനായത്. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ചു ഓടിയില്ല. ആനയ്‌ക്ക് ബൂസ്‌റ്റർ ഡോസും നൽകി. ഒന്നര...







































