തൃശൂരിൽ പെട്രോൾ പമ്പിലെത്തി സ്വയം തീകൊളുത്തിയ ആൾ മരിച്ചു
തൃശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി പെട്രോൾ വാങ്ങി തലവഴി ഒഴിച്ചശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിൽസയിൽ ആയിരുന്നു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ്(43) ആണ് തൃശൂർ മെഡിക്കൽ കോളജിൽ...
ആർഎൽവി രാമകൃഷ്ണനെ മോഹിനിയാട്ടം അവതരണത്തിന് ക്ഷണിച്ച് കലാമണ്ഡലം
തൃശൂർ: പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെ നൃത്താവതരണത്തിന് ക്ഷണിച്ച് കേരള കലാമണ്ഡലം. ഇന്ന് വൈകിട്ട് അഞ്ചിന് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരണം. ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ...
‘സിദ്ധാർഥന് എട്ടുമാസം തുടർച്ചയായി റാഗിങ്, കൊല്ലുമെന്ന് ഭീഷണിയും’
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥൻ എട്ടുമാസം തുടർച്ചയായി എസ്എഫ്ഐയുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് സിദ്ധാർഥനെ തുടർച്ചയായി എട്ടുമാസം റാഗിങ്ങിന് ഇരയാക്കിയത്....
കെഎഎല്ലിൽ നിന്ന് വിരമിച്ചവർക്ക് അനുകൂല്യമില്ല; ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്ത
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ (കെഎഎൽ) വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്ക് എതിരെ ഗവർണർക്ക് റിപ്പോർട് നൽകി ലോകായുക്ത. സർക്കാരിന്റെയും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റേയും...
പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻ ഡയറക്ടർക്കും എതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെപിസിസി വർക്കിങ് പ്രസിഡണ്ട് ടിഎൻ പ്രതാപൻ എംപി. മുഖ്യമന്ത്രിയുടെ നിയമസഭാ...
പീഡനക്കേസ്; പിജി മനുവിന് ഉപാധികളോടെ ജാമ്യം
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്ളീഡർ പിജി മനുവിന് ഉപാധികളോടെ ജാമ്യം. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ...
വിവാദ പരാമർശം; കലാമണ്ഡലം സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശൂർ: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവ. സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം...
കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു
തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്ത് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്....








































