Sat, May 9, 2026
31 C
Dubai

കെഎസ്ആർടിസി ശമ്പള വിതരണം നാളെ; ഓണം അലവൻസ്‌ 2750 രൂപ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം നാളെ നടക്കും. മാനേജ്‌മെന്റ്‌-യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ജീവനക്കാർക്ക് ഓണം ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്‌റ്റ് ജീവനക്കാർക്കും...

‘ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്‌തതിന്‌ വേട്ടയാടപ്പെട്ട പൊതു പ്രവർത്തകനാണ് താൻ’; എഎൻ ഷംസീർ

തിരുവനന്തപുരം: ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് എഎൻ ഷംസീർ. രൂക്ഷമായ ആക്രമണമാണ് താൻ നേരിട്ടത്. കേരളം പോലെയുള്ള ഒരു സംസ്‌ഥാനത്ത്‌ നിന്നും ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്യുമെന്ന് ഒരു...

ഇടുക്കി ജില്ലയിൽ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തിവെക്കണം; ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലയിൽ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പൻചോല, സൈബൻവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാനാണ് ജില്ലാ കളക്‌ടർക്ക് കോടതി നിർദ്ദേശം നൽകിയത്. മൂന്നാർ കേസുകൾ...

‘പൊതു പ്രവർത്തനത്തിൽ നിന്ന് മാറിയേക്കും’; സൂചന നൽകി കെ മുരളീധരൻ

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ മുരളീധരൻ എംപി. കെ കരുണാകരൻ സ്‌മാരക നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. അക്കാര്യത്തിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കാൻ...

തുവ്വൂർ കൊലപാതകം; പിന്നിൽ സാമ്പത്തിക കാരണങ്ങളെന്ന് മൊഴി- കൂടുതൽ അറസ്‌റ്റ്

മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക കാരണങ്ങളാണെന്ന് പോലീസ് കസ്‌റ്റഡിയിലുള്ള പ്രതി വിഷ്‌ണു മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തുടരുന്നു. ശമ്പളം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന് അവസാനിക്കും. മന്ത്രിതല ചർച്ചക്ക് ശേഷം 22ന് ശമ്പളം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനായി 40...

സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ പത്ത് മണിക്ക് കൊച്ചി ഇഡി ഓഫീസിലാണ്...

മലപ്പുറത്ത് വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം; നാലുപേർ കസ്‌റ്റഡിയിൽ

മലപ്പുറം: ജില്ലയിലെ തുവ്വൂരിൽ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്‌ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക്...
- Advertisement -