Sat, May 9, 2026
31 C
Dubai

താനൂർ പോലീസ് കസ്‌റ്റഡി മരണം; താമിർ ജിഫ്രിയുടെ ആമാശയത്തിൽ ക്രിസ്‌റ്റൽ അടങ്ങിയ രണ്ടു പ്ളാസ്‌റ്റിക്...

മലപ്പുറം: താനൂർ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ ആമാശയത്തിൽ ക്രിസ്‌റ്റൽ അടങ്ങിയ രണ്ടു പ്ളാസ്‌റ്റിക് കവറുകൾ കണ്ടെത്തിയതായി പോലീസ്. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. പോസ്‌റ്റുമോർട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടത്തിൽ ഇയാൾക്ക്...

ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതി ആൻസൺ റോയ് അറസ്‌റ്റിൽ

കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റോയിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ പോലീസ്...

മന്ത്രിസഭാ യോഗം; സൗജന്യ ഓണക്കിറ്റ് വിതരണത്തിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണ പ്രതിസന്ധിയിൽ തീരുമാനം ഇന്നുണ്ടാകും. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമേ സൗജന്യ ഓണക്കിറ്റ് ഉണ്ടാകൂവെന്ന സൂചന പുറത്തുവരുന്ന പശ്‌ചാത്തലത്തിൽ, ഇന്നത്തെ...

ആലുവ കൊലപാതകം; പ്രതിയുടെ പൗരത്വത്തിലും അന്വേഷണം- ഡിഐജി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തെ രണ്ടു ദിവസം വിശദമായി ചോദ്യം ചെയ്യുമെന്ന് ഡിഐജി എ ശ്രീനിവാസ്. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ...

ഡോ. വന്ദന ദാസ് കൊലപാതകം; കുത്തിയത് കൊല്ലാൻവേണ്ടി തന്നെ- കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കൊലപാതക കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി...

അവാർഡ് നിർണയ വിവാദം; രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: രഞ്‌ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. അവാർഡ് നിർണയത്തിൽ രഞ്‌ജിത്ത്‌ ജൂറി അംഗങ്ങളെ സ്വാധീനിച്ചുവെന്നും, ഇടപെട്ടുവെന്നുമുള്ള...

അസ്‌ഫാക് ആലം കൊടുംകുറ്റവാളി; പീഡനക്കേസിൽ മുമ്പും പ്രതി- ജാമ്യത്തിലിറങ്ങി മുങ്ങി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലം കൊടുംകുറ്റവാളിയെന്ന് പോലീസ്. ഇയാൾ നേരത്തെയും പീഡനക്കേസിൽ പ്രതിയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ഡെൽഹിയിൽ പത്ത് വയസുകാരിയെ...

ടികെ ഹംസ ചെയർമാൻ സ്‌ഥാനം ഒഴിഞ്ഞേക്കും; വഖഫ് ബോർഡ് യോഗം ഇന്ന്

കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ ടികെ ഹംസ ഇന്ന് സ്‌ഥാനം ഒഴിഞ്ഞേക്കും. ഇന്ന് കോഴിക്കോട് ചേരുന്ന വഖഫ് ബോർഡ് യോഗത്തിൽ രാജി സമർപ്പിക്കാനാണ് സാധ്യത. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കാലാവധി അവസാനിക്കാൻ...
- Advertisement -