Fri, Jul 31, 2026
34.6 C
Dubai

‘സിപിഎമ്മുകാരല്ല, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; കെ സുധാകരൻ

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. തന്നെ വധിക്കാൻ പലതവണ സിപിഐഎം ശ്രമിച്ചിട്ടുണ്ടെന്നും, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണമെന്നും കെ...

എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്‌ടർക്ക്‌ ക്രൂരമർദ്ദനം; രണ്ടുപേർ പിടിയിൽ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്‌ടർക്ക്‌ ക്രൂരമർദ്ദനം. ഹൗസ് സർജൻ ഡോ. ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിതാ ഡോക്‌ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് മർദ്ദനം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ്...

‘കെ സുധാകരനെ വധിക്കാൻ വാടക കൊലയാളികളെ അയച്ചു’; വീണ്ടും ആരോപണവുമായി ജി ശക്‌തീധരൻ

കണ്ണൂർ: കൈതോലപ്പായക്ക് പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ അയച്ചതായാണ് ജി ശക്‌തീധരൻ വെളിപ്പെടുത്തിയിരിക്കുന്നത്....

ഡോ. വന്ദന ദാസ് കൊലപാതകം; ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു മാതാപിതാക്കൾ

കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് വിമർശിച്ച വന്ദനയുടെ മാതാപിതാക്കൾ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. സുരക്ഷാ...

കെ സുധാകരന്റെ ആസ്‌തിയും വരുമാനവും കണ്ടെത്താൻ നടപടിയുമായി വിജിലൻസ്

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ കേസുമായി ബന്ധപ്പെട്ട്, കെ സുധാകരന്റെ ആസ്‌തിയും വരുമാനവും കണ്ടെത്താൻ നടപടി തുടങ്ങി വിജിലൻസ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പി, ലോക്‌സഭാ സെക്രട്ടറി ജനറലിന്...

ബ്യൂട്ടി പാർലർ ലഹരിമരുന്ന് കേസ്; ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിയല്ലെന്ന് കണ്ടെത്തൽ

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്‌ത്രീയെ ലഹരിമരുന്നുമായി അറസ്‌റ്റ് ചെയ്‌ത കേസിൽ നിർണായക വഴിത്തിരിവ്. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ഷീ സ്‌റ്റൈൽസ് ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയിൽ നിന്നാണ് ലഹരിമരുന്ന്...

ഏക സിവിൽ കോഡ്; ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരും നിയമ കമ്മീഷനും പിൻമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടവേളക്ക് ശേഷം ഏക സിവിൽ കോഡ് വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയുടെ...

സംസ്‌ഥാനത്ത്‌ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ദേശീയ വിജ്‌ഞാപനത്തിന് അനുസരിച്ച് പുതുക്കിയ വാഹനങ്ങളുടെ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നാളെ മുതൽ പ്രാബല്യമാകുന്ന തരത്തിൽ ഇന്നാണ് വിജ്‌ഞാപനമിറക്കിയത്. ജൂൺ 14ന്...
- Advertisement -