വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിൽ തോമസ് പോലീസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ നിഖിൽ തോമസ് പിടിയിൽ. കോട്ടയത്ത് നിന്നാണ് നിഖിലിനെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ അർധരാത്രി കോട്ടയം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ നിന്നാണ്...
സുധാകരന് ജാമ്യം; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് നേതാക്കൾ- നാളെ കോൺഗ്രസ് കരിദിനം
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. സംസ്‌ഥാനത്ത് നാളെ കോൺഗ്രസ് കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും...
‘റോഡ് ക്യാമറ സ്‌ഥാപിച്ചതിൽ എതിർപ്പില്ല’; നൂതന ചുവടുവെപ്പെന്ന് ഹൈക്കോടതി
കൊച്ചി: റോഡ് ക്യാമറ സ്‌ഥാപിച്ചതിൽ സർക്കാരിനെയും മോട്ടോർവാഹന വകുപ്പിനെയും പ്രശംസിച്ചു ഹൈക്കോടതി സിംഗിൾ ബെഞ്ച്. ക്യാമറയും മറ്റു സാമഗ്രികളും വാങ്ങിയതിനെ കുറിച്ച് മാത്രമാണ് ആരോപണങ്ങളെന്നും, റോഡ് ക്യാമറ സ്‌ഥാപിച്ചതിന് എതിർപ്പുകൾ ഇല്ലെന്നും പദ്ധതിയെ...
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസ്; കെ സുധാകരൻ അറസ്‌റ്റിൽ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അറസ്‌റ്റിൽ. രാവിലെ 11 മണിക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട്...
നിയമസഭയിലെ സംഘർഷം; ആറ് പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ദിഖ്, അൻവർ സാദത്ത്, എകെഎം അഷ്റഫ് , മാത്യു...
പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ
കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും...
എംജിയിലെ പ്രതിഷേധ മാർച്ചിനിടെ അസഭ്യവർഷം; എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി
കോട്ടയം: എംജി സർവകലാശാല പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ അസഭ്യവർഷം നടത്തിയ എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. ഗാന്ധിനഗർ എസ്‌ഐ സുധി കെ സത്യപാലനെതിരെയാണ് കെഎസ്‌യു മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി...
വ്യാജരേഖ കേസ്; വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്- ഇന്ന് തെളിവെടുപ്പ്
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടെ അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന ആണെന്ന്...






































