Sat, Aug 1, 2026
40.3 C
Dubai

കാലവർഷം കേരളാ തീരത്തേക്ക്; വരും ദിവസങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്‌തമായ മഴ പ്രതീക്ഷിക്കാം. സംസ്‌ഥാനത്ത്‌ ഇന്ന് പരക്കെ മഴ ലഭിക്കുമെന്നാണ്...

സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഈ മാസം ഏഴാം തീയതി മുതൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പെർമിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിൽ...

സംവിധായകൻ രാജസേനൻ ബിജെപി വിടുന്നു; സിപിഎം പ്രവേശനം ഇന്ന്

തിരുവനന്തപുരം: സിനിമ സംവിധായകനും ബിജെപി സംസ്‌ഥാന സമിതി അംഗവുമായ രാജസേനൻ പാർട്ടി വിടുന്നു. ബിജെപി വിട്ടു സിപിഎമ്മിലേക്ക് ചേരുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി രാജസേനൻ ചർച്ച...

‘ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം’; അനുശോചിച്ച് മുഖ്യമന്ത്രി  

തിരുവനന്തപുരം: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും, ഈ വലിയ പ്രതിസന്ധി ഘട്ടത്തിൽ ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. അതേസമയം,...

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ കർശന നടപടി; തേനി കളക്‌ടർ

ഇടുക്കി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തേനി ജില്ലാ കളക്‌ടർ ഷാജീവന മുന്നറിയിപ്പ് നൽകി. കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന തരത്തിൽ...

ക്ഷേമ പെൻഷൻ ഈ മാസം എട്ടുമുതൽ വിതരണം ചെയ്യും; ലഭിക്കുക ഒരുമാസത്തേത്

തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടുമുതൽ വിതരണം ചെയ്യും. സംസ്‌ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടു മാസത്തെ...

കണ്ണൂർ ട്രെയിൻ തീവെപ്പ്; കസ്‌റ്റഡിയിലുള്ളത് പ്രതി തന്നെയെന്ന് സ്‌ഥിരീകരണം

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ടത് കസ്‌റ്റഡിയിലുള്ള പ്രതി തന്നെയെന്ന് പോലീസ് സ്‌ഥിരീകരണം. ബംഗാൾ കൊൽക്കത്ത സ്വദേശിയായ പ്രസോൺജീത് സിദ്‌ഗറാണ് (40) കൃത്യം നടത്തിയതെന്ന് ഉത്തരമേഖല ഐജി നീരജ് കുമാർ ഗുപ്‌ത...

പാറശാല ഷാരോൺ രാജ് വധക്കേസ്; പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയുടെ ജാമ്യാപേക്ഷ തള്ളി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. പ്രതിയെ കസ്‌റ്റഡിയിൽ വെച്ച് ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി...
- Advertisement -