Sat, May 9, 2026
35 C
Dubai

ബ്രഹ്‌മപുരത്ത് മൊബൈൽ മെഡിക്കൽ സംഘം ഇന്ന് മുതൽ; കേസ് ഹൈക്കോടതിയിൽ

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തം ഉണ്ടായിട്ട് ഇന്നേക്ക് 12 ദിവസം. 95 ശതമാനം പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അഞ്ചു ശതമാനം ഭാഗത്തെ തീ അണയ്‌ക്കാനാനുള്ള ശ്രമം ഇന്നും തുടരും....

‘കമ്യൂണിസം ലോകം നിരാകരിച്ച ആശയം, കോൺഗ്രസിനെ രാജ്യം പുറംതള്ളി’; അമിത് ഷാ

തൃശൂർ: സംസ്‌ഥാന സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണെന്നും കോൺഗ്രസിനെ രാജ്യം പുറംതള്ളിയെന്നും അമിത് ഷാ വിമർശിച്ചു. കേരളത്തിൽ കോൺഗ്രസും...

ബ്രഹ്‌മപുരം തീപിടിത്തം; മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നാളെ മുതൽ പ്രവർത്തിക്കും

കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്‌ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തിര വൈദ്യ...

ബ്രഹ്‌മപുരം തീപിടിത്തം; തീ അണയ്‌ക്കൽ നടപടിയിൽ വിദഗ്ധോപദേശം തേടി

കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ഭരണകൂടം വിദഗ്ധോപദേശം തേടി. അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിനോടാണ് ഉപദേശം തേടിയത്. തീ അണയ്‌ക്കൽ നടപടിയിലാണ് വിദഗ്‌ധ ഉപദേശം തേടിയത്. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ്...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയോടെ നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്‌ടർ മാർഗം തൃശൂരിലെത്തും. ഉച്ചക്ക് രണ്ടിന് ശക്‌തൻ തമ്പുരാൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തും....

ബ്രഹ്‌മപുരം തീപിടിത്തം; ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകളിൽ ഭയം വേണ്ട- ആരോഗ്യമന്ത്രി

കൊച്ചി: തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകൾ കണ്ടു ഭയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ, മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർ പ്രത്യേകം...

ആശുപത്രി ആക്രമണങ്ങൾ; 17ന് സംസ്‌ഥാനത്ത്‌ മെഡിക്കൽ സമരം

കോഴിക്കോട്: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 17ന് സംസ്‌ഥാനത്ത്‌ മെഡിക്കൽ സമരം നടത്തുമെന്ന് ഐഎംഎ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഡോക്‌ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. അത്യാഹിത...

‘ഈ ചൂടിനെ നമുക്ക് നേരിടാം’; തെരുവോരങ്ങളിൽ തണ്ണീർ പന്തലുകൾ ഉയരും 

തിരുവനന്തപുരം: ഉഷ്‌ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി പ്രതിരോധ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്‌ഥാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കും. ഇവ മെയ് മാസം വരെ...
- Advertisement -