Wed, Jun 10, 2026
29.3 C
Dubai

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും

വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാൻ നാളെ എത്തും. രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റയിൽ എത്തും. ഇരുവരും റോഡ് ഷോയിലും സമ്മേളനത്തിലും ഉൾപ്പടെ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ...

അരിക്കൊമ്പൻ വിഷയം; ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ നിയമ പോരാട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം നിയമ വിദഗ്‌ധരുടെ ഉൾപ്പടെ യോഗം ചേർന്ന ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും. നെൻമാറ എംഎൽഎ...

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് സർക്കാരിന്റെ വിഷു കൈനീട്ടമായി വിതരണം ചെയ്യുക. സംസ്‌ഥാനത്തെ 60...

എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിച്ച ഷാരൂഖിനെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനക്ക്...

തലസ്‌ഥാനത്ത് മഴയിൽ വ്യാപക നാശനഷ്‌ടം; മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയിലും ശക്‌തമായ കാറ്റിലും വ്യാപക നാശനഷ്‌ടം. നെടുമങ്ങാട് ചുള്ളിമാനൂരിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണു. ഒരു കാറിനും രണ്ടു ബൈക്കിനും കേടുപാടുകൾ പറ്റി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക്...

പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം; രൂക്ഷ വിമർശനവുമായി രാഷ്‌ട്രീയ നേതാക്കൾ

തിരുവനന്തപുരം: പ്രധാനമന്ത്രി ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശിച്ചതിന് പിന്നാലെ വിമർശനവുമായി നേതാക്കൾ. ബിജെപി അനുകൂല പ്രസ്‌താവനകൾ ക്രിസ്‌ത്യൻ മത മേധാവികളുടെ ഭാഗത്ത് നിന്ന് തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം സംസ്‌ഥാന...

എലത്തൂർ തീവെപ്പ്; ‘ടെസ്‌റ്റ് ഡോസ്’ ആണെന്ന് സംശയം- ഇന്നും ചോദ്യം ചെയ്യും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആക്രമണം പരീക്ഷണം ആയിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. മറ്റൊരു വമ്പൻ ആക്രമണത്തിന് മുന്നോടിയായുള്ള 'ടെസ്‌റ്റ് ഡോസ്'...

കേരളത്തിൽ ഇന്ന് 1801 കോവിഡ് കേസുകൾ; മരണവും കൂടുന്നു, സൂക്ഷ്‌മത അനിവാര്യം- വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 1,801 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കേസുകൾ കൂടുതൽ. ജനിതക പരിശോധനക്ക് അയച്ച ഫലങ്ങളിൽ കൂടുതലും ഒമൈക്രോൺ...
- Advertisement -