സംസ്‌ഥാനത്ത് ഇന്നും ചൂട് കൂടും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഉയർന്ന താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം,കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ്...
‘വടക്കൻ കേരളം ഭീകരവാദ ശൃംഖലയുടെ താവളം’; വിവാദ പരാമർശവുമായി ‘ദി കേരള സ്‌റ്റോറി’ സംവിധായകൻ
മുംബൈ: വിവാദ പരാമർശവുമായി 'ദി കേരള സ്‌റ്റോറി' സംവിധായകൻ സുദീപ്‌തോ സെൻ. വടക്കൻ കേരളത്തെ ഭീകരവാദ ശൃംഖലയുടെ താവളമാണെന്ന് പരാമർശിച്ചാണ് സംവിധായകൻ സുദീപ്‌തോ സെൻ രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണ കർണാടകയോട് ചേർന്ന് കിടക്കുന്ന കേരളത്തിന്റെ...
എസ്എഫ്ഐയുടെ നേതൃത്വം ക്രിമിനലുകളുടെ കൈകളിൽ; വിഡി സതീശൻ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ് നടക്കുന്നത്. എസ്എഫ്ഐയുടെ നേതൃത്വം ക്രിമിനലുകളുടെ കൈകളിലാണെന്നും, സിപിഐഎം നേതാക്കളുടെ അറിവോടെയാണ് സംഭവം...
അതിക്രമത്തിൽ കടുത്ത ശിക്ഷ; ആശുപത്രി സംരക്ഷണ നിയമ ഓഡിനൻസിന് അംഗീകാരം
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനൻസിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമം തടയാനായി കർശന ശിക്ഷ നൽകാനുള്ള ഓർഡിനൻസിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കായികപരമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ...
തിരുവനന്തപുരത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം
തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമായ ഡേവിഡ് ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിലാണ് കഴിഞ്ഞ ദിവസം അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിനിയായ അഞ്‌ജുവിനെ...
ആശുപത്രി സംരക്ഷണ നിയമം; ഓഡിനൻസിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് എതിരായ അതിക്രമം തടയാനായി, ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനൻസിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. കായികപരമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ...
പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്താനുള്ള ആർഎസ്എസ് നീക്കം അനുവദിക്കില്ല; മുഖ്യമന്ത്രി
മലപ്പുറം: പാഠ പുസ്‌തകങ്ങളിലെ ചരിത്രം തിരുത്തി എഴുതാനുള്ള ആർഎസ്എസ് നീക്കം കേരളത്തിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ പഠിക്കുന്ന പുസ്‌തകങ്ങളിൽ പോലും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം ആർഎസ്എസ് നടത്തുന്നുണ്ട്. എന്നാൽ, കേരളത്തിലെ...
സംസ്‌ഥാനത്ത് 24 മുതൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്
തൃശൂർ: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ഈ മാസം 24 മുതൽ സമരത്തിലേക്ക്. വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം 24ന് തൃശൂരിൽ നടക്കുന്ന സമര പ്രഖ്യാപന...







































