സംസ്‌ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും ഉയർന്ന താപനിലാ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം,...
ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല; വധശിക്ഷ പുനഃപരിശോധിക്കാൻ ഹൈക്കോടതി
കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ജിഷ വധക്കേസിലും ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലും പ്രതികളുടെ വധശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിനായി മിറ്റിഗേഷൻ ഇൻവെസ്‌റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ വധശിക്ഷയിൽ ഇളവ് കൊണ്ടുവരുന്നതിനാണ് മിറ്റിഗേഷൻ...
ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം; മർദ്ദനവും വധഭീഷണിയും- പ്രതി പിടിയിൽ
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസക്ക് എത്തിയ വാട്ടേക്കുന്ന് സ്വദേശി ഡോയൽ വർഗീസാണ് അക്രമാസക്‌തനായി ഡോക്‌ടറെ...
ഡോ.വന്ദനയുടെ കൊലപാതകം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ...
സുചിത്ര പിള്ള വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം: ബ്യൂട്ടീഷ്യയായ സുചിത്ര പിള്ള വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ചു...
എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കണ്ടറി ഫലം മെയ് 25നും പ്രഖ്യാപിക്കും. അതേസമയം, എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ രേഖകൾ നൽകാതെ 3006...
കൊച്ചിയിൽ പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ മൂല്യം; എൻസിബി
കൊച്ചി: കൊച്ചിയിൽ ആഴക്കടലിലെ കപ്പലിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി). 15,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചതായാണ് എൻസിബി ആദ്യ ദിവസം റിപ്പോർട് ചെയ്‌തതെങ്കിലും...
ആരോഗ്യ പ്രവർത്തകർക്ക് എതിരായ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും കുറ്റകരം; ഓർഡിനൻസ് ഉടൻ
തിരുവനന്തപുരം: കായികപരമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ഓർഡിനൻസ്. നിയമവകുപ്പ് കൂടി പരിശോധിച്ചു മറ്റന്നാൾ മന്ത്രിസഭ ഓർഡിനൻസ് പുറത്തിറക്കും. ആരോഗ്യ പ്രവർത്തകർക്ക് എതിരായ വാക്കുകൾ...







































