ഭക്ഷ്യശാലകളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ വെബ്‌സൈറ്റുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ സൗഹൃദ സംസ്‌ഥാനമാക്കി മാറ്റാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമത്തിലേക്ക് പുതിയ കാൽവെപ്പ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വകുപ്പിൽ നടന്നുവരുന്ന പരിഷ്‌കാരങ്ങളുടെ പുതിയ നീക്കമാണ് വെബ്‌സൈറ്റ് വഴി...
കേരളത്തിൽ മാലിന്യ സംസ്‌കരണ പദ്ധതി; ലോകബാങ്ക് വിദഗ്‌ധ സഹായം ലഭ്യമാക്കും
തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ മാലിന്യ സംസ്‌കരണ പദ്ധതി ഊർജിതമാക്കാൻ തീരുമാനം. ലോകബാങ്കിന്റെ സഹായത്തോടെ ആയിരിക്കും മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുക. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്...
സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം ഉപയോഗിക്കണം. രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്‌ഥാനത്തിലാണ് പുതിയ...
പ്രതിപക്ഷ പ്രതിഷേധം; നിയമസഭാ സമ്മേളനം അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒട്ടും വിട്ടുവീഴ്‌ച ഇല്ലെന്ന് ഉറപ്പിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. സമവായ ചർച്ചക്ക് തയ്യാറാകാതെ ഭരണപക്ഷവും...
സഭ ഇന്നും പ്രക്ഷുബ്‌ധം; അഞ്ചു പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം. നിയമസഭ ഇന്നും പ്രതിഷേധങ്ങളാൽ പ്രക്ഷുബ്‌ധമായി. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ചു അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അൻവർ സാദത്ത്,...
ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസിൽ അറസ്‌റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തതിന് ശേഷം...
യുവതിക്ക് നേരെ ആക്രമണം; കേസെടുത്ത് വനിതാ കമ്മീഷൻ- പോലീസുകാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ നടുറോഡിൽ വെച്ച് 49കാരിയെ അജ്‌ഞാതൻ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ അന്വേഷത്തിൽ വീഴ്‌ച വരുത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. പേട്ട സ്‌റ്റേഷനിലെ രഞ്‌ജിത്ത്, ജയരാജ്...
‘സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരം’; രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി
കൊച്ചി: ഒരു വ്യക്‌തിയുടെ സ്വകാര്യ നിമിഷങ്ങളും അപകീർത്തികരമായ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾ ആൽമ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ നൽകിയാൽ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഒരു ഓൺലൈൻ ചാനലിന്റെ...







































