Sun, Jun 14, 2026
31.8 C
Dubai

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഈ മാസം 29 വരെയാണ് പരീക്ഷ. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ മൂന്ന് മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം...

ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു; പുതിയ കളക്‌ടർ ഇന്ന് ചുമതലയേൽക്കും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ അണയ്‌ക്കാനുള്ള ശ്രമം ഇന്നും തുടരും. തീപിടിത്തം ഉണ്ടായി എട്ടാം ദിവസമായ ഇന്നും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് തുടരുകയാണ്. തീ അണയ്‌ക്കാൻ 65ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്....

ബ്രഹ്‌മപുരം തീപിടിത്തം; തീ അണയ്‌ക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്‌ളാസ്‌റ്റിക് മാലിന്യങ്ങൾ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തിര ഉന്നതതല യോഗത്തിലാണ് തീരുമാനം. ബ്രഹ്‌മപുരത്ത് തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തിര...

കളക്‌ടർമാർക്ക് സ്‌ഥലംമാറ്റം; രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. നാല് ജില്ലാ കളക്‌ടർമാരെ സ്‌ഥലം മാറ്റി. എറണാകുളം കളക്‌ടർ രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ്‌ ഓഫീസറായ എൻഎസ്‌കെ ഉമേഷാണ് പുതിയ...

ആളൂരിൽ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; പിതാവ് തൂങ്ങിമരിച്ച നിലയിൽ- അന്വേഷണം

തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസുള്ള മകനും മരിച്ച നിലയിൽ. ബിനോയ്, മകൻ അർജുൻ എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹം. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാണ് കണ്ടെത്തിയത്....

ലൈഫ് മിഷൻ; മൊഴികളിൽ വ്യക്‌തതയില്ല- സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴികളിൽ കൂടുതൽ വ്യക്‌തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി രവീന്ദ്രനെ ഇഡി ഉടൻ...

ബ്രഹ്‌മപുരം തീപിടിത്തം; കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തിൽ പരിഹാര നിർദ്ദേശങ്ങൾ അറിയിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ എറണാകുളം ജില്ലാ കളക്‌ടറോട്...

വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അതിജീവതത്തിന്റെ നേട്ടങ്ങൾ

തിരുവനന്തപുരം: 2022ലെ സംസ്‌ഥാന സർക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കെസി ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്‍മി എൻ മേനോൻ, ഡോ. ആർഎസ് സിന്ധു എന്നിവർക്കാണ് പുരസ്‌കാരങ്ങൾ. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി...
- Advertisement -