Tue, Sep 15, 2026
35 C
Dubai

അവരെല്ലാം കുഞ്ഞനുജത്തിമാർ, വിജയലഹരിയിൽ പരിസരബോധം മറന്നു; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിലെത്തിയ കോൺഗ്രസിന്റെ വനിതാ ജനപ്രതിനിധിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ...

എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു; സ്‌പീക്കർ തിരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: 16ആം നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്‌ഞ. പ്രോടെം സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാ...

ജെഎംഎ നിവേദനം മുഖ്യമന്ത്രിക്ക്; ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം

തിരുവനന്തപുരം: വ്യാജ പ്രസ് കാർഡുകളുമായി പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കുക, 'ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്' പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നൽകുക, അർഹരായ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ ലഭ്യമാക്കുക എന്നിങ്ങനെയുള്ള വിവിധ...

മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ; നാട്ടുകാരുടെ പ്രതിഷേധം, ചെന്നിത്തല ഇടപെട്ടു

കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്ന് രാവിലെ മുതൽ സ്‌ഥലത്ത്‌ നാട്ടുകാരുടെ പ്രതിഷേധം...

സണ്ണി ജോസഫിന് വൈദ്യുതി, അനിൽ കുമാറിന് റവന്യൂ; മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ശേഷം വിഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. വൻ അഴിച്ചുപണിയാണ് വകുപ്പ് വിഭജനത്തിൽ നടന്നത്. മുഖ്യമന്ത്രി വിഡി. സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് ലഭിച്ചത്....

മിൽമ പാൽ വില കൂട്ടി; ലിറ്ററിന് നാലുരൂപയുടെ വർധന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാൽ വില കൂട്ടി. ലിറ്ററിന് നാലുരൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽ വില കൂട്ടുമെന്ന് വിവരം...

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുര-കാസർഗോഡ് സിൽവർ ലൈൻ (കെ. റെയിൽ) പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട 2020ൽ പുറത്തിറക്കിയ എല്ലാ വിജ്‌ഞാപനവും സർക്കാർ റദ്ദാക്കി. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും റദ്ദാക്കി. കെ.റെയിൽ പ്രതിഷേധവുമായി...

വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ശേഷം യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്‌പീക്കറുടെ സത്യപ്രതിജ്‌ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വിഡി.സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക്...
- Advertisement -