ബ്രഹ്‌മപുരം തീപിടിത്തം; തീ നിയന്ത്രണ വിധേയം- പുക ആലപ്പുഴ ഭാഗത്തേക്ക്
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ നിയന്ത്രണ വിധേയം. അതേസമയം, തീ പൂർണമായി അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. അന്തരീക്ഷത്തിൽ വിഷപ്പുക ഇപ്പോഴും തങ്ങി നിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സ്‌കൂളുകൾക്ക് കളക്‌ടർ...
മാദ്ധ്യമങ്ങളെ ഭയപ്പെടുത്തലാണ് പിണറായി സർക്കാരിന്റെ ശ്രമം; വിഡി സതീശൻ
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാദ്ധ്യമങ്ങളെ ഭയപ്പെടുത്തലാണ് പിണറായി സർക്കാരിന്റെ ശ്രമമെന്ന് വിഡി സതീശൻ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പോലീസ് പരിശോധന അസഹിഷ്‌ണുതയുടെ പര്യായമാണ്. ബിബിസി...
ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചിയിൽ സ്‌കൂളുകൾക്ക് നാളെ അവധി
കൊച്ചി: കൊച്ചിയിലെ ഏഴ് പ്രദേശങ്ങളിൽ ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപറേഷൻ എന്നീ പ്രദേശങ്ങളിലാണ്...
ബ്രഹ്‌മപുരം തീപിടിത്തം; തീ കെടുത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ കെടുത്താനുള്ള ഊർജിത ശ്രമങ്ങൾ തുടരുന്നു. രാവിലെ കൊച്ചിയിലെ മാലിന്യ പുകയ്‌ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി തുടങ്ങിയിട്ടുണ്ട്....
താപനില 39 ഡിഗ്രിവരെ ഉയരാം; സംസ്‌ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. താപനില ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൂര്യതാപം, നിർജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദ്ദേശം...
ആരോഗ്യരംഗം; കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയായോ എന്ന് സംശയമുണ്ട്. മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലാഭക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം...
ബ്രഹ്‌മപുരം തീപിടിത്തം; സമീപവാസികൾ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ രണ്ടു ദിവസമായിട്ടും അണയ്‌ക്കാനായില്ല. ഇതിന്റെ പശ്‌ചാത്തലത്തിൽ ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കളക്‌ടർ രേണുരാജ് നിർദ്ദേശം...
ആറ്റുകാൽ പൊങ്കാല; പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മാർച്ച് ആറിനാണ് പൊങ്കാല. ഈ ദിവസം ആംബുലൻസ് ഉൾപ്പടെയുള്ള പത്ത് മെഡിക്കൽ ടീമുകളെ രാവിലെ അഞ്ചു മണി മുതൽ...








































