കറുപ്പ് വിരോധം മാദ്ധ്യമ സൃഷ്‌ടി; പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാദ്ധ്യമ സൃഷ്‌ടികൾ മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ...
ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല
തിരുവനന്തപുരം: സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ലൈഫ് മിഷൻ കോഴക്കേസിലാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹം...
നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: കത്തുന്ന വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സിഎംഡിആർഎഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇന്ന് മുതൽ സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ...
ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കോഴിക്കോടെത്തും
തിരുവനന്തപുരം: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തി. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജു കുര്യനെ കണ്ടെത്തിയത്. ഇസ്രയേൽ...
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവർച്ച; കാമുകിയും സംഘവും പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവാസിയെ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. തക്കല സ്വദേശിയായ പ്രവാസിയായ മുഹൈദ് ആണ് കവർച്ചക്ക് ഇരയായത്. യുവാവിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും സംഘം കവർന്നു. സംഭവത്തിൽ...
സംസ്‌ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: തൃശൂരിനും പുതുക്കാടിനും ഇടയിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസിൽ ഇന്നും നാളെയും നിയന്ത്രണം ഏർപ്പെടുത്തി. ജനശതാബ്‌ദി അടക്കം നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു.
ഉച്ചക്ക്...
ആറ്റുകാൽ പൊങ്കാല; തലസ്‌ഥാന നഗരിയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു തലസ്‌ഥാന നഗരിയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് അറിയിച്ചു. മാർച്ച് ആറിന് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറുവരെയാണ് മദ്യ നിരോധനം....
‘കാപട്യക്കാരോട് ദാക്ഷിണ്യം ഉണ്ടാകില്ല’; സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്
തിരുവനതപുരം: ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ക്ഷേമപ്രവർത്തനം നടത്തുമ്പോൾ അതിൽ നിന്നും ലാഭം ഉണ്ടാക്കാം എന്ന ചിന്ത ചിലർക്കുണ്ട്. അത്തരക്കാരോട് ഒരു...








































