രാജ്ഭവനിൽ ക്രിസ്‌മസ് വിരുന്ന്; മുഖ്യമന്ത്രിയെ ക്ഷണിച്ച് ഗവർണർ
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റണമെന്ന...
കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്; സിപിഎം-ലീഗ് നിലപാട് ചർച്ചയാകും
കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്. രാവിലെ പത്തരക്ക് എറണാകുളം ഡിസിസി ഓഫിസിൽ വെച്ചാണ് യോഗം നടക്കുക. സിപിഎമ്മിന്റെ ലീഗിനെ പുകഴ്‌ത്തലും രാഷ്‌ട്രീയ സാഹചര്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും.
കൂടാതെ...
മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി ആണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണത്തിന് ആക്കം കൂട്ടുന്നതാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ...
മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് കേരളത്തിന്റെയാകെ അഭിപ്രായം; ലീഗ്
മലപ്പുറം: സിപിഎമ്മിന്റെ മുസ്‌ലിം ലീഗ് പരാമർശത്തിൽ പ്രതികരണവുമായി ലീഗ് നേതൃത്വം. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർഥ്യമാണെന്ന് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. സിപിഎമ്മിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിപ്രായമാണത്. എംവി...
ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം; സിപിഎം നിലപാടിൽ പ്രതികരിച്ച് വിഡി സതീശൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ കുറിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രസ്‌താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനാണെങ്കിൽ അത് നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും...
ഐഎഫ്എഫ്‌കെ രണ്ടാം ദിനം; അറിയിപ്പ് ഉൾപ്പടെ 67 സിനിമകൾ ഇന്ന് പ്രദർശനത്തിന്
തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് മൽസര വിഭാഗത്തിലെ മലയാള ചിത്രം 'അറിയിപ്പ്' ഉൾപ്പടെ 67 സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യയുടെ ഓസ്‌കാർ പ്രതീക്ഷ 'ചെല്ലോ ഷോ'യുടെ ആദ്യ...
മുസ്‌ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടി: എംവി ഗോവിന്ദൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല. ലീഗ് വർഗീയ പാർട്ടി ആണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഷ്‌ട്രീയത്തിൽ സ്‌ഥിരമായ ഒരു ശത്രു ഇല്ലെന്നും, ലീഗ് ജനാധിപത്യ രീതിയിൽ...
പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ; വിശദീകരണം തേടി
കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ് ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകിയെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ്...







































