ആർ ശ്രീലേഖയ്‌ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വെളിപ്പടുത്തലുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്. പരാതിക്ക് ആധാരമായ ശ്രീലേഖയുടെ വിവാദ യൂട്യൂബ് വീഡിയോ പോലീസ്...
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത അന്വേഷണ സംഘത്തിന്റെ...
ജയിൽചാടിയ പ്രതി മരത്തിൽ കയറി; വലയിൽ വീഴ്‌ത്തി പോലീസ്
തിരുവനന്തപുരം: മണിക്കൂറുകളോളം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയില്‍ നിര്‍ത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സുഭാഷ് വൈകീട്ട് നാലരയോടെ ജയില്‍ ഉദ്യോഗസ്‌ഥരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ...
സജി ചെറിയാന്റെ പ്രസംഗം; മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി
കൊച്ചി: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിയിൽ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്‌ഥാനവും രാജിവെക്കേണ്ടി...
‘കൊമ്പന്റെ’ മുകളിൽ പൂത്തിരികത്തിച്ച് ആഘോഷം; ഡ്രൈവറടക്കം നാലുപേർ അറസ്‌റ്റിൽ
കൊല്ലം: വിദ്യാർഥികളുമായുള്ള വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ‘കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയുമായി പോലീസ്. ഡ്രൈവറടക്കം നാലുപേരെ കൊല്ലം അഞ്ചാലുംമൂട് പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് ഇവരെ ജാമ്യത്തിൽ...
ആദിവാസി ബാലന് മർദ്ദനം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്‍റ്റിൽ
തൃശൂർ: വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരൻ അറസ്‍റ്റിൽ. കുറ്റിച്ചിറ സ്വദേശി മധുവിനെയാണ് പോലീസ് പിടികൂടിയത്. ജ്യുവനൈൽ ജസ്‌റ്റിസ് ആക്‌ട്, എസ്‍സി, എസ്‍ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ...
വെല്‍ഫെയര്‍ സ്‌ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്‌ത്രീ മഠങ്ങള്‍ തുടങ്ങി അംഗീകാരമുള്ള വെല്‍ഫെയര്‍ സ്‌ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചു. പിഎസ് സുപാല്‍ എംഎല്‍എ...
ശരണ്യയുടെ ആത്‍മഹത്യ; ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ
പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പില്‍ പരാമർശിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രജീവിനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും...








































