Fri, Jun 26, 2026
33.4 C
Dubai

കൊലക്കേസ് പ്രതി പുലര്‍ച്ചെ ജയില്‍ചാടി; രാത്രിയില്‍ വീട്ടുപരിസരത്തു വെച്ച് പിടിയിലായി

കോട്ടയം: യുവാവിനെ കൊന്ന് കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുചെന്നിട്ട കേസിലെ പ്രതികളിലൊരാള്‍ രാവിലെ ജയില്‍ചാടി. അന്വേഷണത്തിനൊടുവില്‍ രാത്രിയില്‍ പോലീസ് ഇയാളെ പിടികൂടി. മീനടം പാറമ്പുഴ കവല മോളയില്‍ ബിനുമോനാണ് (36) ജില്ലാ...

ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം കെെക്കലാക്കി; ഡിജിപിക്ക് എതിരെ കേസെടുക്കാൻ ശുപാർശ

തിരുവനന്തപുരം: ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം വാങ്ങിയ സംഭവത്തിൽ ജയിൽ മേധാവിയും ഡിജിപിയുമായ സുദേഷ് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ. 95 ശതമാനം ഇളവിൽ സ്വർണാഭരണം കൈക്കലാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ചീഫ് സക്രട്ടറിയും...

സംസ്‌ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ കനത്തേക്കും. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും...

കാലവർഷം കനത്തു; സംസ്‌ഥാനത്ത് 61.41 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം: കാലവർഷം കനത്തപ്പോൾ സംസ്‌ഥാനത്ത് ഉണ്ടായത് 61.41 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ കൃഷിനാശം വയനാട് ജില്ലയിലാണ്. 11.58 കോടി രൂപയുടെ നാശനഷ്‌ടമാണ് വയനാട്ടിലുണ്ടായത്. മലപ്പുറത്ത് 8.77 കോടി രൂപയുടെയും കോഴിക്കോട്...

ഇലക്‌ട്രിക്‌ ബസുകൾ തലസ്‌ഥാനത്ത് എത്തി; പ്രവര്‍ത്തനം കെ സ്വിഫ്റ്റിന് കീഴില്‍

തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി കെഎസ്ആര്‍ടിസി വാങ്ങിയ ഇലക്‌ട്രിക്‌ ബസ് തലസ്‌ഥാനത്ത് എത്തി. 25 ബസുകള്‍ വാങ്ങാനായിരുന്നു തീരുമാനം. ഇതില്‍ അഞ്ചെണ്ണമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇവ ഉടന്‍ സിറ്റി സര്‍ക്കുലറിനായി വിന്യസിക്കും. നേരത്തെ സിഎന്‍ജി...

‘സമൃദ്ധവും സമത്വസുന്ദരവുമായ നാളേക്ക് വേണ്ടി ഒരുമിക്കുക’; ബലിപെരുന്നാൾ ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നൻമക്കായി ആത്‌മാർപ്പണം ചെയ്‌ത മനുഷ്യരുടെ ത്യാഗമാണ്...

അംബേദ്‌കറെ ബ്രിട്ടീഷ് ഏജന്റാക്കിയ സജി ചെറിയാൻ എംഎൽഎ പദവിയും ഒഴിയണം; ശിവരാമൻ

മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനാ ശിൽപിയും ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന അംബേദ്‌കറെ ബ്രിട്ടീഷ് ഏജന്റാക്കിയ സജി ചെറിയാൻ എംഎൽഎ പദവി ഒഴിയണം എന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ....

നെയ്യാറ്റിൻകര ആശുപത്രിയിൽ നവജാതശിശു നിലത്ത് വീണു; പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാല് ദിവസം പ്രായമായ ആൺകുഞ്ഞ് നിലത്ത് വീണതായി പരാതി. സുരേഷ്- ഷീല ദമ്പതികളുടെ കുട്ടിയാണ് നിലത്ത് വീണത്. കുഞ്ഞിന്റെ തലക്കേറ്റ പരിക്ക് ഗുരുതരമല്ല. നിലവിൽ എസ്‌എടി ആശുപത്രിയിലേക്ക്...
- Advertisement -