‘ഇടവേള ബാബുവിന് തുടരാൻ യോഗ്യതയുണ്ടോ?’; മോഹൻലാലിന് കത്തയച്ച് ഗണേഷ് കുമാർ
കൊച്ചി: താരസംഘടനയായ എഎംഎംഎ (AMMA)യുടെ പ്രസിഡണ്ട് മോഹൻലാലിന് തുറന്ന കത്തയച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു.
ദിലീപിനെതിരെ എടുത്ത നടപടി...
പനി പടരുന്നു; ഒരുമാസത്തിനിടെ ചികിൽസ തേടിയത് മൂന്നര ലക്ഷത്തിലധികം പേര്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനി വ്യാപകം. 15,000ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നര ലക്ഷത്തിലധികം പേരാണ് ചികിൽസ തേടിയത്. വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ...
ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞം; ഇന്ന് ഹാജരായത് 70 ശതമാനം ജീവനക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും വിവിധ സർക്കാർ വകുപ്പുകളിലുമായി ഇന്ന് ഹാജരായത് 70 ശതമാനത്തോളം ജീവനക്കാർ. ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിന്റെ ഭാഗമായാണ് അവധി ദിവസമായ ഇന്നും ജീവനക്കാർ ഓഫിസുകളിൽ ഹാജരായത്. പെൻഡിംഗ് ഫയലുകളിൽ പരിഹാരം...
പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു
കൊല്ലം: പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നു. നിർമാണം പൂർത്തിയാക്കിയ റോഡിനെ സംരക്ഷിക്കാൻ കെട്ടിയ ഗാബിയൻ ഭിത്തിയുടെ ഭാഗമാണ് തകർന്നത്.
പുലർച്ചെ മൂന്നരയോടെയാണ് പുനലൂർ നെല്ലിപ്പള്ളിയിൽ സംരക്ഷണ ഭിത്തി തകർന്നത്. നിർമാണത്തിലെ...
ക്രഷർ തട്ടിപ്പ് കേസ്; പിവി അൻവറിനെതിരെ ഇഡി അന്വേഷണം
തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവറിനെതിരെ ഇഡി അന്വേഷണം. ഇഡിക്ക് മുന്നിൽ ഹാജരാകാൻ അൻവറിന് നോട്ടീസ് അയച്ചു. കേസിൽ പരാതിക്കാരന്റെയും ക്വാറി ഉടമയെയും മൊഴി നാളെ എടുക്കും. പരാതിക്കാരൻ മലപ്പുറം നടുത്തൊടിക...
സംസ്‌ഥാനത്ത് കനത്ത മഴ; മണികണ്‌ഠൻ പാലം മുങ്ങി- ഇടുക്കിയിൽ വീട് തകർന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. എറണാകുളത്ത് കനത്ത മഴയിൽ പൂയംകുട്ടിയിലെ മണികണ്‌ഠൻ പാലം മുങ്ങി. നാലു ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്‌ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ...
യുവതിയെ മോശമായി ചിത്രീകരിച്ചു; യൂട്യൂബർ സൂരജ് പാലാക്കാരന് എതിരെ കേസ്
കൊച്ചി: യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരൻ എന്ന പേരിൽ പ്രശസ്‌തനായ സൂരജ് വി സുകുമാറിനെതിരെ കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. എറണാകുളം...
കാലടി സർവകലാശാല അധ്യാപക നിയമനം; ക്രമക്കേട് നടന്നെന്ന് പരാതി
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തത് കൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്‌റ്റന്റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി. കാലടി സർവ്വകലാശാലക്ക് നാക് എ+...







































