Sat, May 23, 2026
36 C
Dubai

തൃശൂരിൽ ഷിഗെല്ല സ്‌ഥിരീകരിച്ചു

തൃശൂർ: ജില്ലയിൽ ഷിഗെല്ല ബാധ സ്‌ഥിരീകരിച്ചു. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ഷിഗെല്ല ബാക്‌ടീരിയകളിൽ നിന്നുള്ള അണുബാധയാണ് ഷിഗെല്ലോസിസ് രോഗം. കുടലുകളെ ബാധിക്കുമ്പോഴാണു...

മുഖ്യമന്ത്രിയുടെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു; അതിജീവിത

തിരുവനന്തപുരം: സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന് അതിജീവിത. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ താന്‍ പൂര്‍ണമായി വിശ്വസിക്കുന്നുവെന്ന് അതിജീവിത വ്യക്‌തമാക്കി. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്‌ചാത്തലത്തില്‍...

ആലുവ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്‌ടിച്ചു

കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ബസ് മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബസ് കലൂര്‍ ഭാഗത്തു നിന്ന് കണ്ടെത്തുകയും ചെയ്‌തു. ബസ് മോഷ്‌ടിച്ച്...

നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സെക്രട്ടറിയേറ്റില്‍ എത്തിയതാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ 10 മണിയോടെയാണ് അതിജീവിത സെക്രട്ടറിയേറ്റിലെത്തിയത്. ഭാഗ്യലക്ഷ്‌മിയും നടിക്കൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്‌ച ഏകദേശം...

വിദ്വേഷ മുദ്രാവാക്യം; ഗുരുതര കണ്ടെത്തലുകളോടെ പോലീസ് റിമാൻഡ് റിപ്പോർട്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ​ഗുരുതര കണ്ടെത്തലുകളുമായി പോലീസിന്റെ റിമാൻഡ് റിപ്പോർട്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു എന്നും...

പിസി ജോർജ് പ്രീണന രാഷ്‌ട്രീയത്തിന്റെ ഇരയെന്ന് ബിജെപി

തിരുവനന്തപുരം: പിസി ജോർജ് സർക്കാരിന്റെ പ്രീണന രാഷ്‌ട്രീയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുൻപ് അറസ്‌റ്റ് ചെയ്യാൻ സർക്കാരിന് തിടുക്കമായിരുന്നു. ജോർജിന് മുമ്പ് അറസ്‌റ്റ് ചെയ്യേണ്ട...

പിസി ജോർജിനെ തളച്ചു; 14 ദിവസം റിമാൻഡിൽ

വഞ്ചിയൂര്‍: മത വിദ്വേഷ പ്രസംഗകേസില്‍ അറസ്‌റ്റിലായ മുന്‍ എംഎല്‍എ പിസി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അല്‍പസമയം മുന്‍പാണ് പിസി ജോര്‍ജിനെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന്റെ...

സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. മലയോരമേഖലകളിൽ കൂടുതൽ മഴയ്‌ക്ക്...
- Advertisement -