പിസി ജോർജിനെ തളച്ചു; 14 ദിവസം റിമാൻഡിൽ
വഞ്ചിയൂര്‍: മത വിദ്വേഷ പ്രസംഗകേസില്‍ അറസ്‌റ്റിലായ മുന്‍ എംഎല്‍എ പിസി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. അല്‍പസമയം മുന്‍പാണ് പിസി ജോര്‍ജിനെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന്റെ...
സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.
മലയോരമേഖലകളിൽ കൂടുതൽ മഴയ്‌ക്ക്...
പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, അറസ്‌റ്റിലായ പിസി ജോർജ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാൻ ശ്വസന സഹായി...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും, മടക്ക യാത്രയ്‌ക്കുള്ള ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കാനും...
വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്. രാവിലെ പത്ത്...
വനിതാ കമ്മീഷൻ അധ്യക്ഷയായി പി സതീദേവി ചുമതലയേറ്റു
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ഏഴാമത് അധ്യക്ഷയായി മുൻ എംപി അഡ്വ.പി സതീദേവി ചുമതലയേറ്റു. ആറാം കമ്മീഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്‌ടോബർ ഒന്നിന് ചുമതലയേറ്റിരുന്ന സതീദേവിയുടെ അധ്യക്ഷ പദവിയുടെ കാലാവധി ചൊവ്വാഴ്‌ച...
വിദ്വേഷ പ്രസംഗം; രണ്ട് കേസുകളിലും പിസി ജോർജ് അറസ്‌റ്റിൽ
എറണാകുളം: വെണ്ണലയിലും തിരുവനന്തപുരത്തും വിദ്വേഷ പ്രസംഗം നടത്തിയ കേസുകളിൽ പിസി ജോർജ് അറസ്‌റ്റിൽ. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയായാൽ പിസി ജോർജിനെ വിഴിഞ്ഞം പോലീസിന് കൈമാറും. ഇതിനായി വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ...
സംസ്‌ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷൻ യജ്‌ഞം ആരംഭിച്ചു; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികളാണ് വാക്‌സിന്‍...








































