Sat, Aug 15, 2026
40 C
Dubai

ചിറയിൻകീഴിൽ ചന്ദ്രന്റെ മരണം; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

തിരുവനന്തപുരം: ചിറയിന്‍കീഴിലെ ചന്ദ്രന്റെ മരണത്തില്‍ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിശദമായ...

സംസ്‌ഥാനത്ത്‌ മഴ കനക്കുന്നു; പത്ത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ കനക്കുന്നു. വിവിധ ജില്ലകളിൽ ഇന്ന് വൈകിട്ട് മുതൽ ശക്‌തമായ മഴയാണ് പെയ്‌ത് കൊണ്ടിരിക്കുന്നത്‌. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം, ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്...

40ലേറെ ക്രിമിനൽ കേസുകളിലെ പ്രതി; എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി അർഷോ അറസ്‌റ്റിൽ

കൊച്ചി: നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്‌ എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി പിഎം അർഷോ അറസ്‌റ്റിൽ. മൂന്ന് മാസം മുൻപ് ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നിട്ടും പോലീസ് അറസ്‌റ്റ്‌ നടപടികളിലേക്ക് കടന്നില്ല....

പോസ്‌റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകി; അന്വേഷണത്തിന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റുമോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്...

കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; ഡിവൈഎസ്‌പിമാർക്ക് നിർദ്ദേശം നൽകി ഐജി

കോഴിക്കോട്: വിമർശനങ്ങൾക്ക് പിന്നാലെ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാൻ ജനങ്ങളോട് ആവശ്യപ്പെടരുതെന്ന് നിർദ്ദേശം നൽകി ഐജി. സുരക്ഷാ മേൽനോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്‌പിമാർക്ക് നിർദ്ദേശം നൽകിയത്. കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ...

തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി; എന്നിട്ടും സുരക്ഷ കൂട്ടിയിട്ടില്ല- ഉമ്മൻചാണ്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ സുരക്ഷയിൽ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി രംഗത്ത്. യുഡിഎഫ് ഭരിക്കുന്ന കാലത്ത് ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും, ശക്‌തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നില്ലെന്ന് ഉമ്മൻ‌ചാണ്ടി വിമർശിച്ചു. തനിക്കെതിരെ കല്ലേറ്...

കൊല്ലത്ത് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ

കൊല്ലം: ഇരവിപുരത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം ഇരവിപുരം മാർക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഭർത്താവ് മുരുകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാവിലെ അയൽവാസി അന്വേഷിച്ചു എത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം...

പ്രശസ്‌ത സിനിമാ, നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത സിനിമാ, നാടക, സീരിയൽ നടനും നിർമാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയാണ്. പ്രൊഫഷണൽ നാടക വേദിയിൽ നിറസാന്നിധ്യമായിരുന്ന ഡി...
- Advertisement -