വിജയ് ബാബുവിനെതിരായ പരാതി വ്യാജം; മുഖ്യമന്ത്രിക്ക് കത്ത്
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടി നല്‍കിയ ലൈംഗികപീഡന പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വിജയ് ബാബുവിന്റെ അമ്മ. പരാതിക്ക് പിന്നില്‍ എറണാകുളത്തെ സിനിമാപ്രവര്‍ത്തകരുടെ ഒരു സംഘമാണെന്നും...
മോൻസൺ കേസ്; മോഹൻലാൽ നേരിട്ട് ഹാജരാകണം, നോട്ടീസയച്ച് ഇഡി
കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ നടൻ മോഹൻലാലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. മോൻസന്റെ മ്യൂസിയം സന്ദർശന കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. അടുത്ത ആഴ്‌ച മൊഴി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പുരാവസ്‌തുതട്ടിപ്പ് നടത്തിയ മോൻസൺ...
മദ്യപാനത്തെ തുടർന്ന് സംഘർഷം; പാറശാലയിൽ ഓട്ടോ അടിച്ചു തകർത്തു-രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പാറശാലയിൽ മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഓട്ടോറിക്ഷ അടിച്ചു തകർത്തു. ഒരുമിച്ച് മദ്യപിച്ച കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോറിക്ഷയാണ് സുഹൃത്തുക്കൾ തല്ലിത്തകർത്തത്. നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും നോക്കി നിൽക്കെയായിരുന്നു ആക്രമണം....
ഗുരുതര വീഴ്‌ച; ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകിയ നാല് വയസുകാരൻ അവശനിലയിൽ
തിരുവനന്തപുരം: ജില്ലയിലെ കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്‌ച. വൈറ്റമിൻ സിറപ്പ് കൂടുതൽ അളവിൽ നൽകിയ നാല് വയസുകാരൻ അവശനിലയിൽ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ കുട്ടിക്ക് ആശാ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ്...
സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തിര യോഗം വിളിച്ചു. സംസ്‌ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്‌തമായ മഴ ലഭിക്കാൻ സാധ്യത ഉള്ളതിനാൽ മുന്നൊരുക്കങ്ങൾ...
ജില്ലയിൽ ഇന്ന് യെല്ലോ അലർട്; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർ: മോശം കാലാവസ്‌ഥയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടർന്ന് തൃശൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് 6.30ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം....
വാച്ചർ രാജന്റെ തിരോധാനം; അഗളി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി
പാലക്കാട്: സൈലന്റ് വാലിയിലെ സൈരന്ധ്രി വനത്തിൽ കാണാതായ വാച്ചർ രാജനായി പ്രത്യേക സംഘം അന്വേഷിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. വനംവകുപ്പിന്റെ തിരച്ചിലിലും അന്വേഷണത്തിലും...
അതിതീവ്ര മഴ; എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കും.
ഓറഞ്ച് അലർട്
മെയ്...








































