Mon, Aug 17, 2026
34 C
Dubai

എൽഡിഎഫ് വിജയിച്ചത് തീവ്ര പ്രസ്‌ഥാനങ്ങളെ താലോലിച്ച്; കെസി വേണുഗോപാൽ

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് തീവ്രപ്രസ്‌ഥാനങ്ങളെ താലോലിച്ചാണ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. ഇടത് സർക്കാരിന്റേത് വിനാശകരമായ വികസനമാണ്. സിൽവർ ലൈൻ...

കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനം; വനം വകുപ്പ് മന്ത്രിക്ക് മനേക ഗാന്ധിയുടെ കത്ത്

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി എംപി മനേക ഗാന്ധി. സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് മനേക ഗാന്ധി വനംമന്ത്രിക്ക് കത്തയച്ചു. മനേക...

ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം. ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുൻ പോലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കം ഉണ്ടായത്. അഭിഭാഷക വേഷത്തിൽ അല്ലാതെ എത്തിയ മിഥുനെ പോലീസ്...

വീടുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; കോട്ടയത്ത് ഒരാൾ അറസ്‌റ്റിൽ

കോട്ടയം: ജില്ലയിലെ പാലാ പൂവരണിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 2 കിലോ കഞ്ചാവ് എക്‌സൈസ്‌ സംഘം പിടികൂടി. വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കൂടാതെ സംഭവത്തിൽ മീനച്ചിൽ കുളിർപ്ളാക്കൽ ജോയ്സ്(35) അറസ്‌റ്റിലാകുകയും ചെയ്‌തു. വീടുകൾ...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ നടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചു....

കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക; അഭിനന്ദിച്ച് രാഷ്‌ട്രപതി

തിരുവനന്തപുരം: സ്‌ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, തൊഴിൽ, മേഖലകളിൽ കേരളത്തിലെ സ്‌ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ...

സംസ്‌ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ നാളെ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു

തൃശൂർ: ജില്ലയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. ഇതേ തുടർന്ന് കോളേജിൽ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളേജ് യൂണിയൻ കലോൽസവം മാറ്റിവെച്ചു. കോളേജ് ഹോസ്‌റ്റലിൽ...
- Advertisement -