Mon, Aug 17, 2026
35 C
Dubai

തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില

എറണാകുളം: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളി, ബീൻസ് എന്നിവയുടെ വില 100 കടന്നും കുതിക്കുകയാണ്. കൊച്ചിയിലെ ചില്ലറ വിപണിയിൽ ബീൻസിന് 120 രൂപയും, തക്കാളിക്ക് 110 രൂപയുമാണ് ഇന്നലെ വില. വിപണിയില്‍...

ആദ്യം വിജയ് ബാബു നാട്ടിലെത്തട്ടെ; മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

എറണാകുളം: നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി ഹൈക്കോടതി. ആദ്യം ദുബായിൽ കഴിയുന്ന വിജയ് ബാബു നാട്ടിൽ എത്തട്ടേയെന്നും, അതിന്...

കൊച്ചി മെട്രോ; ജൂൺ ഒന്നിന് അധ്യാപകർക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര

എറണാകുളം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ജൂൺ ഒന്നാം തീയതി കൊച്ചി മെട്രോയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്ര സൗജന്യമാക്കിയതായി അധികൃതർ. ജൂൺ ഒന്നാം തീയതി രാവിലെ 7 മണി മുതല്‍ 9...

ജാമ്യം റദ്ദാക്കി; പിസി ജോർജ് പാലാരിവട്ടം സ്‌റ്റേഷനിൽ ഹാജരായി

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പിസി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ...

സൗരോർജ നഗരമാകാൻ ഒരുങ്ങി തിരുവനന്തപുരം

തിരുവനന്തപുരം: തലസ്‌ഥാനം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉൽപാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വീടുകളിലും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്‌ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി...

പിസി ജോർജിന്റെ ജാമ്യം കോടതി റദ്ദാക്കി; അറസ്‌റ്റ്‌ ഉടൻ

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കി. സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം തിരുവനന്തപുരം ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌...

നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങി അതിജീവത

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിം​ഗ് ആർട്ടിസ്‌റ്റ്...

നടിയെ ആക്രമിച്ച കേസ്; പ്രതിപക്ഷത്തിന് ഇതൊരു തിരഞ്ഞെടുപ്പ് ആയുധമല്ല- വിഡി സതീശൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് രാഷ്‌ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസില്‍ രാഷ്‌ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിന് കേസ് തിരഞ്ഞെടുപ്പ് ആയുധമല്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായി നടക്കുന്നുണ്ട് എന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ്...
- Advertisement -