Mon, Aug 17, 2026
41 C
Dubai

ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത 28ന് കമ്മീഷൻ ചെയ്യാനാകും; റെയിൽവേ

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത ഈ മാസം 28ന് തന്നെ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. ചീഫ് സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരീക്ഷണം...

ചെങ്ങന്നൂരിൽ പമ്പാ നദിയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു

ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. മുളക്കുഴ പെരിങ്ങാല കൊടുവേലിച്ചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്. ഇന്ന്...

മഴക്ക് ശമനം; സംസ്‌ഥാനത്ത്‌ മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മാനം തെളിഞ്ഞു. ഒരാഴ്‌ചയായി നീണ്ടുനിന്ന വ്യാപക മഴക്ക് ഇടവേള. മഴ മുന്നറിയിപ്പും ജില്ലകൾക്കുള്ള ജാഗ്രതാ നിർദ്ദേശവും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. വെള്ളിയാഴ്‌ച വരെ ഒരു ജില്ലയിലും ശക്‌തമായ മഴക്ക്...

കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച വിസ്‌മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി...

വിസ്‌മയ കേസ്; പ്രതി കിരണിനെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി

കൊല്ലം: വിസ്‌മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പുറത്തുവന്നതോടെ പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. ഒരുപാട് നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ അനുകൂല വിധിയെന്ന്...

വിജയ് ബാബു നാളെ ഹാജരാകണം; ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്

എറണാകുളം: യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിൽ വിജയ് ബാബു നാളെ ഹാജരാകണമെന്നും, അല്ലാത്തപക്ഷം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും വ്യക്‌തമാക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ആണ് ഇക്കാര്യം...

വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സർക്കാർ ഉദ്യോഗസ്‌ഥർക്ക്‌ പാഠമാകട്ടെയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: വിസ്‌മയ കേസിൽ കോടതി വിധി സ്വാഗതം ചെയ്‌ത്‌ ഗതാഗത മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ ഉണ്ടായിരിക്കുന്നതെന്നും പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ...

മെഡിക്കൽ കോളേജുകളിൽ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരു സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ...
- Advertisement -