Tue, Sep 15, 2026
35 C
Dubai

ലൈംഗികാതിക്രമ പരാതി; പാലക്കാട് കൗൺസിലറെ പുറത്താക്കി കോൺഗ്രസ്

പാലക്കാട്: ദളിത് യുവതിയുടെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് കൗൺസിലർ പ്രശോഭ് വൽസനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാലക്കാട് നഗരസഭ 24ആം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലറാണ് പ്രക്ഷോഭ് വൽസൻ. പരാതി ഉയർന്നതിന്...

എൽഡിഎഫ് സ്‌ഥാനാർഥിക്കായി പിആർഡി വാർത്താക്കുറിപ്പ്; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

കണ്ണൂർ: എൽഡിഎഫ് സ്‌ഥാനാർഥിക്കായി സർക്കാർ വകുപ്പായ പിആർഡി (പബ്ളിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്) ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തിൽ നടപടി. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറെ കലക്‌ടർ സസ്‌പെൻഡ് ചെയ്‌തു. തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് വിരുദ്ധമായ നടപടിയാണെന്ന്...

അഭിമുഖം നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധം, ഉടൻ പരിഹാരം കാണും; തിരഞ്ഞെടുപ്പ് ഓഫീസർ

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്‌ത വിഷയത്തിൽ വിശദീകരണവുമായി സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ്...

കേന്ദ്ര വിമർശനം പാടില്ല; ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

തിരുവനന്തപുരം: ദൂരദർശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ. കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന ആവശ്യം ദൂരദർശൻ അധികൃതർ മുന്നോട്ടുവെച്ചതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. സിപിഐക്ക് അനുവദിച്ച...

കേരള പോലീസ് ഇടപെടൽ; വിഡി. സതീശന്റെ അഭിമുഖ ഭാഗം നീക്കി ഫേസ്ബുക്ക്- വിവാദം

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്‌തതിൽ വിവാദം ഉയരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,...

ചില്ലറ വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാറില്ല; മുഖ്യമന്ത്രി

തൃശൂർ: ആർഎസ്എസുമായി ചേർന്ന് സിപിഎം മൽസരിച്ചെന്ന പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിന് വേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ...

സോപാന സംഗീതജ്‌ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു

മലപ്പുറം: സോപാന സംഗീതജ്‌ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. പാർട്ടി സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്നും...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരും; ആശ്വാസമായി വേനൽ മഴയും എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37...
- Advertisement -