‘ഷീ പവർ 2025’: സിംഗപ്പൂരിന് സമാനമായ വളർച്ച കേരളത്തിനും സാധ്യം; ധനമന്ത്രി
കൊച്ചി: കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഉൽഘാടനം ചെയ്‌ത് സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. സംസ്‌ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വർക്ക് ഫ്രം...
പ്രിയ ‘ശ്രീനി’… അനുശോചിച്ച് പ്രമുഖർ, മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം നാളെ
കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ ഭൗതികശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു. ഒരുമണിമുതൽ മൂന്നുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. സംസ്‌കാരം നാളെ രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. പ്രിയ 'ശ്രീനി'യുടെ അപ്രതീക്ഷിത...
ബൈക്ക് നിയന്ത്രണം വിട്ട് സ്ളാബിന് അടിയിലേക്ക് ഇടിച്ചുകയറി; യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് സ്ളാബിന് അടിയിലേക്ക് മറിഞ്ഞ് അപകടം. രണ്ട് യുവാക്കൾ മരിച്ചു. അമൽ (21), അഖിൽ (19) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ ഇന്ന് പുലർച്ചെയാണ്...
ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം; ശ്രീനിവാസൻ ഓർമയായി
കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസൻ ഓർമയായി. 69 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.30നാണ് അന്ത്യം.
1956...
കിഫ്‌ബി മസാലബോണ്ട് ഇടപാട്; ഇഡിക്ക് ആശ്വാസം, സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേ
കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) താൽക്കാലികാശ്വാസം. മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ...
ശബരിമല സ്വർണക്കൊള്ള; ഗോവർധനും സ്‍മാർട്ട് ക്രിയേഷൻസ് സിഇഒയും അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്‌റ്റ്. ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയ ചെന്നൈ സ്‍മാർട്ട് ക്രിയേഷൻസ് എന്ന സ്‌ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ...
പരാതിപ്പെട്ടത് തെറ്റ്, ആത്‍മഹത്യ ചെയ്യണമായിരുന്നു, നിങ്ങൾക്ക് ഈ അവസ്‌ഥ വരാതിരിക്കട്ടെ; അതിജീവിത
വീണ്ടും വൈകാരിക പോസ്‌റ്റുമായി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസിൽ 20 വർഷം കഠിനതടവിന് വിധിക്കപ്പെട്ട മാർട്ടിൻ ആന്റണി പുറത്തുവിട്ട വിവാദ വീഡിയോയ്‌ക്ക് മറുപടി നൽകിക്കൊണ്ടാണ് അതിജീവിതയുടെ പ്രതികരണം.
മാർട്ടിൻ നടിയുടെ പേര് വെളിപ്പെടുത്തി...
ശബരിമല സ്വർണക്കൊള്ള; ഇഡിയും അന്വേഷിക്കും, ഉത്തരവിട്ട് വിജിലൻസ് കോടതി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. റിമാൻഡ് റിപ്പോർട് ഉൾപ്പടെ മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എസ്ഐടി ശക്‌തമായി എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിജിലൻസ് കോടതി...








































