Thu, Aug 20, 2026
35 C
Dubai

കേന്ദ്രമന്ത്രിയുടെ വയനാട് സന്ദർശനം; ആദിവാസി കുടുംബങ്ങളുമായി സംവദിക്കും

കൽപ്പറ്റ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു. രാവിലെ 10 മണിക്ക് കളക്‌ടറേറ്റിൽ ആരംഭിച്ച ജില്ലാ വികസന സമിതി യോഗത്തിന് പിന്നാലെ ബിജെപി നേതാക്കളോടൊപ്പം ലീഡേഴ്‌സ് മീറ്റിലും മന്ത്രി പങ്കെടുക്കും. തുടർന്ന്...

തൃക്കാക്കര: പി രാജീവിന്റെ പ്രസ്‌താവന സ്വപ്‍നം മാത്രം; രമേശ് ചെന്നിത്തല

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റെന്ന പി രാജീവിന്റെ പ്രസ്‌താവന സ്വപ്‍നം മാത്രമാണ്. തൃക്കാക്കരയിലെ വിജയത്തിലൂടെ നൂറ് സീറ്റ് തികക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം എന്നായിരുന്നു...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥിയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്‌ഥാനാർഥിയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് വ്യക്‌തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൂടാതെ സ്‌ഥാനാർഥി നിർണയത്തിനായുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ കോൺഗ്രസ് സ്‌ഥാനാർഥിയുടെ പേരായി ഉയർന്നു കേൾക്കുന്നത്...

വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യിൽ രാജി തുടരുന്നു

തിരുവനന്തപുരം: വിജയ് ബാബു വിഷയത്തിൽ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് അമ്മ സംഘടനയുടെ പരാതി പരിഹാര സെല്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് ശ്വേത മേനോന്‍ രാജിവെച്ചു. ഐസിസി അംഗമായ കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്. നടനെതിരെ...

പത്തനംതിട്ടയിൽ ബിയർ കുപ്പികൊണ്ട് കുത്തേറ്റ് വയോധിക മരിച്ചു

പത്തനംതിട്ട: വീട്ടുമുറ്റത്ത് വസ്‌ത്രം കഴുകി കൊണ്ടിരുന്ന വയോധികയെ യുവാവ് കുത്തിക്കൊന്നു. പത്തനംതിട്ട കുന്നന്താനം പാമല പുന്നശേരിൽ വിജയമ്മ (62) ആണ് മരിച്ചത്. ബിയർ കുപ്പികൊണ്ടുള്ള കുത്തേറ്റാണ് വയോധിക മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ്...

സിൽവർ ലൈൻ ബദൽ സംവാദം; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കെ റെയിൽ

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് അറിയിച്ച് കെ റെയിൽ. നാളെയാണ് ബദൽ സംവാദം നിശ്‌ചയിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുമെന്ന് നേരത്തെ കെ റെയിൽ എംഡി...

സോളാർ കേസ്; അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ളിഫ് ഹൗസിൽ

തിരുവനന്തപുരം: സോളാർ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പരിശോധനക്കായി ക്ളിഫ് ഹൗസിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. സിബിഐ ഇൻസ്‌പെക്‌ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിൽ പരാതിക്കാരിക്ക് ഒപ്പമാണ്...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; നൂറ് സീറ്റ് തികക്കൽ സർക്കാർ ലക്ഷ്യം- മന്ത്രി പി രാജീവ്

കൊച്ചി: നൂറ് സീറ്റ് തികക്കലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്. വികസനം ആഗ്രഹിക്കുന്നവർ ഇടതിന് ഒപ്പമാണ്. സിൽവർ ലൈൻ തൃക്കാക്കരയിൽ ഇടതിന് ഗുണമാകുമെന്നും മന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ കേരളത്തിന്റെ...
- Advertisement -