ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടില്ല; മന്ത്രി സജി ചെറിയാൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട് എഴുതിയ ആള്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടാന്‍ ഡബ്‌ള്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന്...
റിഫയുടെ മൃതദേഹം റീ പോസ്‌റ്റുമോർട്ടം ചെയ്യണം; അപേക്ഷ നൽകി പോലീസ്
കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശ്ശേരി ഡിവൈഎസ്‌പിയാണ് ആർഡിഒയ്‌ക്ക് അപേക്ഷ നൽകിയത്. മാർച്ച് 1നാണ് വ്‌ളോഗർ റിഫ...
ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഡബ്ള്യുസിസി
കൊച്ചി: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി ഡബ്ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ള്യുസിസി നിലപാടെന്നും അതിൽ മാറ്റമില്ലെന്നും ഡബ്ള്യുസിസി...
പിസി ജോർജിന്റെ ജാമ്യത്തിൽ അസ്വാഭാവികതയില്ല; ജസ്‌റ്റിസ് കെമാൽ പാഷ
കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ...
ഭക്ഷ്യവിഷബാധ; ചെറുവത്തൂരിലെ കൂൾബാറിന് എതിരെ ആക്രമണം
കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയോടെയാണ് കൂൾ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂൾ ബാറിന്റെ ആവശ്യങ്ങൾക്കായി മുന്നിൽ നിർത്തിയിട്ടിരുന്ന...
വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യ്‌ക്കെതിരെ മാലാ പാർവതി, രാജിവെച്ചു
തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നടി മാലാ പാർവതി അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചു. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ...
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുത്; ഡബ്‌ള്യുസിസിയുടെ ആവശ്യമെന്ന് മന്ത്രി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് ഡബ്‌ള്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഡബ്‌ള്യുസിസി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നെന്നും മന്ത്രി വ്യക്‌തമാക്കി. ഒരു ഇംഗ്‌ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പരമർശിച്ചത്.
സിനിമാ...
കേരളത്തിന് തിരിച്ചടി; കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കില്ല
തിരുവനന്തപുരം: വൈദ്യുത പ്രതിസന്ധിയിൽ കേരളത്തിന് തിരിച്ചടി. ജാബുവ, എൻടിപിഎൽ, ഡിവിസി എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി കേരളത്തിന് ഈ ആഴ്‌ചയും ലഭിക്കില്ല. ഈ നിലയങ്ങളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മൂന്നു മണിക്കൂറിലധികം നിയന്ത്രണമുള്ള സംസ്‌ഥാനങ്ങൾക്ക് നൽകാനാണ്...







































