കേരളത്തിന് തിരിച്ചടി; കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കില്ല
തിരുവനന്തപുരം: വൈദ്യുത പ്രതിസന്ധിയിൽ കേരളത്തിന് തിരിച്ചടി. ജാബുവ, എൻടിപിഎൽ, ഡിവിസി എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി കേരളത്തിന് ഈ ആഴ്‌ചയും ലഭിക്കില്ല. ഈ നിലയങ്ങളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മൂന്നു മണിക്കൂറിലധികം നിയന്ത്രണമുള്ള സംസ്‌ഥാനങ്ങൾക്ക് നൽകാനാണ്...
കെജ്‌രിവാളിന്റെ കേരള സന്ദർശനം; ബദൽ മുന്നണി പ്രഖ്യാപിച്ചേക്കും
കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കേരള സന്ദർശനം ബദൽ മുന്നണി പ്രഖ്യാപനത്തിന്. കിഴക്കമ്പലം ട്വന്‍റി ട്വന്‍റി ഉൾപ്പടെ വിവിധ പാർട്ടികളുടെ സഹകരണത്തോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയൊരു മുന്നണിക്ക് രൂപം നൽകാനാണ്...
ക്രൈസ്‌തവ സഭാ മേലധ്യക്ഷൻമാരെ കൂടെ നിർത്താൻ ഒരുങ്ങി ആർഎസ്എസ്
കൊച്ചി: ബിജെപി ക്രൈസ്‌തവര്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ നീക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേരളത്തിലെ സഭാ മേലധ്യക്ഷന്‍മാരുമായി നിരന്തര കൂടികാഴ്‌ചയ്‌ക്ക് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ആര്‍എസ്എസ് ദേശീയ സമ്പര്‍ക്ക് പ്രമുഖ് രാംലാല്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഗവര്‍ണര്‍...
ക്ഷേത്രക്കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു; ഗുരുവായൂരിൽ പ്രവേശനത്തിന് നിയന്ത്രണം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്.
കോവിഡിനെ തുടർന്ന് ഏറെ...
പാചകവാതക വിലയിൽ വൻ വർധനവ്; വാണിജ്യ സിലിണ്ടറിന് 103 രൂപ കൂടി
കൊച്ചി: പാചകവാതക വില കുത്തനെ കൂടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ വില 2359 രൂപയായി. നാല് മാസത്തിനിടെ 365 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം 256 രൂപ...
ഷവർമ വിറ്റ കൂൾബാറിന് ലൈസൻസില്ല; ഉടമയും ജീവനക്കാരനും അറസ്‌റ്റിൽ
കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രതികൾ അറസ്‌റ്റിൽ. ഷവർമ വിറ്റ ഐഡിയൽ കൂൾ ബാറിന്റെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ്...
വിജയ് ബാബുവിനെ ‘അമ്മ’ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി
കൊച്ചി: ബലാൽസംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ താര സംഘടനയായ 'അമ്മ'യുടെ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി. കേസ് തീരും വരെ വിജയ് ബാബുവിനെ നിർവാഹക സമിതിയിൽ നിന്ന് മാറ്റിനിർത്താനാണ്...
അരവിന്ദ് കെജ്‌രിവാൾ ഈ മാസം 15ന് കേരളത്തിൽ
തിരുവനന്തപുരം: ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കേരളത്തിലേക്ക്. ഈ മാസം 15ന് എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് കെജ്‌രിവാൾ എത്തുന്നത്. ട്വിന്റി 20 ആണ് കിഴക്കമ്പലത്ത് പൊതുസമ്മേളനം...







































