Wed, Aug 26, 2026
42 C
Dubai

നടപടിയില്‍ അതൃപ്‌തി; വനിതാ കമ്മീഷനുനേരെ മുളകുപൊടി എറിഞ്ഞ് എഴുപതുകാരി

തൃശൂര്‍: ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ എഴുപതുകാരി വനിതാ കമ്മീഷന് നേരെ മുളകുപൊടി എറിഞ്ഞു. തന്റെ പരാതിയിൽ അനുകൂല നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് എഴുപതുകാരി മുളകുപൊടി എറിഞ്ഞത്. തന്റെ ഭര്‍ത്താവ്...

ഡിജിപി ഓഫിസിലേക്കുള്ള മഹിളാ കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരങ്ങളിൽ സ്‌ത്രീകൾക്കെതിരെ പോലീസ് അതിക്രമം കാട്ടുകയാണെന്ന് ആരോപിച്ച് മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് ഡിജിപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിനെതിരായ മുദ്രാവാക്യം വിളികളുമായി വനിതാ പ്രവർത്തകർ ഓഫിസിന്...

‘മഞ്ഞക്കല്ലുമായി ഇനിയും വന്നാൽ കൈകാര്യം ചെയ്യണം; നിയമ പോരാട്ടത്തിന് ബിജെപി പിന്തുണ നൽകും’

കോട്ടയം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധം നടത്തുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മഞ്ഞക്കല്ലുമായി ഉദ്യോഗസ്‌ഥർ ഇനിയും വന്നാൽ ജനങ്ങൾ കൈകാര്യം ചെയ്യണം. കോടതി അനുമതി നൽകിയ സാമൂഹികാഘാത പഠനം...

ദിലീപിന് വേണ്ടി എവിടെയും വാദിച്ചിട്ടില്ല, ജയിലിൽ കണ്ടത് യാദൃശ്‌ചികം; രഞ്‌ജിത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് വേണ്ടി ഒരിടത്തും പോയി വാദിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്ത്. ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടിരുന്നു. എന്നാല്‍ അത് മുന്‍കൂട്ടി പദ്ധതിയിട്ടതല്ലെന്നും...

കൊടുങ്ങല്ലൂരില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശൂർ: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകത്തിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം...

മാടപ്പള്ളിയിലെ കെ റെയിൽ സമരം; ജിജി ഫിലിപ്പിനെതിരെ കേസ്

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിലെ കെ റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്‌ട് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കെ റെയിൽ അതിരടയാള കല്ല്...

ഐഎഫ്എഫ്‌കെ; രണ്ടാംദിനം പ്രേക്ഷകർക്ക് മുന്നിലെത്തുക 68 ചിത്രങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ 'ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ' ഉൾപ്പടെ 68 ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തും. മൽസര ചിത്രങ്ങളുടെ പ്രദർശനവും ഇന്നാരംഭിക്കും. ഏഴ് മൽസര...

അട്ടപ്പാടിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ്

പാലക്കാട്: അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ് ഉദ്യോഗസ്‌ഥൻ. കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനെ മർദ്ദിച്ചത്. അഗളി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനാണ് മർദ്ദിച്ചത്. മർദ്ദനത്തിന്റെ...
- Advertisement -