Fri, Aug 28, 2026
35 C
Dubai

ആഭ്യന്തര നികുതി വരുമാനത്തിൽ വർധനവ്, വിലക്കയറ്റം നേരിടാൻ 2000 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് നിയമസഭയിൽ മന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. അതിജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി അറിയിച്ചു. ഇത് നികുതി വരുമാനത്തിലും...

കോവിഡ് നാലാം തരംഗവും, വിലക്കയറ്റവും പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം; ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിസന്ധികൾ അവസാനിച്ചെന്ന് കരുതാൻ സാധിക്കില്ലെന്നും, കോവിഡ് നാലാം തരംഗം ഉൾപ്പടെയുള്ളവ ഉണ്ടായേക്കാമെന്നും വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കൂടാതെ റഷ്യ-യുക്രൈൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിൽ വിലക്കയറ്റവും, സാമ്പത്തിക...

സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെഎൻ ബാലഗോപാലൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ദീർഘകാല ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു....

യൂണിഫോമിൽ ഗുണ്ടയോടൊപ്പം മദ്യപാനം; പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്‌തു

തിരുവനന്തപുരം: യൂണിഫോമിൽ ഗുണ്ടയോടൊപ്പം മദ്യപിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്‌തു. പോത്തൻകോട് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫീസർ ജിഹാനെയാണ് ഗുണ്ടയോടൊപ്പം മദ്യപിച്ചതിന്റെ പേരിൽ സസ്‌പെൻഡ്‌ ചെയ്‌തത്‌. മണ്ണുമാഫിയ സംഘം വാടകക്കെടുത്ത മുറിയില്‍ വച്ചാണ് ഗുണ്ടയായ കുട്ടനുമൊത്തിരുന്ന്...

സൈനികരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈനിക വിഭാഗം. ഇരുചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ എന്നിവ വിൽക്കാനെന്ന വ്യാജേന സൈനിക...

നെൽവയൽ നികത്തി കെട്ടിടനിർമാണം; അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി

പാലക്കാട്: മണലിയിൽ നെൽവയൽ നികത്തിയും കനാൽ മൂടിയും സ്വകാര്യ ഗ്രൂപ്പ് കൺവെൻഷൻ സെന്റർ നിർമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി. റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ...

ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരി വിൽപന; യുവാവ് അറസ്‌റ്റിൽ

എറണാകുളം: ഓൺലൈൻ ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി തുമ്പമട ആറ്റിന്‍പുറം വീട്ടില്‍ നിതിനെയാണ് എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം...

സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്; ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. വിളകളുടെ വൈവിധ്യ വൽകരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം...
- Advertisement -