Sun, Aug 30, 2026
35 C
Dubai

ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനവും

ഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ നിന്ന് സർവീസ് നടത്തും. ബുഡാപെസ്‌റ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ജോർജിയ വഴി ഡെൽഹിയിലെത്തും....

കണിയാപുരം ബസ് സ്‌റ്റാൻഡിൽ ബോംബ് ഭീഷണി; അന്വേഷണം

തിരുവനന്തപുരം: കണിയാപുരം ബസ് സ്‌റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്റർനെറ്റ് കോളിലൂടെയായിരുന്നു ഭീഷണി. ഉടൻ തന്നെ...

പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: ജില്ലയിലെ തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്‌ജിക്കുന്ന് സ്വദേശിയായ സുരേഷ് കുമാർ(40) ആണ് മരിച്ചത്. തിരുവല്ലം പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. സ്‌ത്രീയെ ശല്യം ചെയ്‌ത കേസിലാണ് യുവാവിനെ...

നെടുമ്പാശ്ശേരിയിൽ കെ-റെയിലിന് എതിരെ പ്രതിഷേധം; ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ

കൊച്ചി: നെടുമ്പാശ്ശേരി നെടുവണ്ണൂരില്‍ കെ-റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാര്‍ തടഞ്ഞു. വീട്ടമ്മമാര്‍ ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ളക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഇതിനിടെ ഒരാളെ പോലീസ് അറസ്‌റ്റ്...

ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്

കൊച്ചി: അന്താരാഷ്‌ട്ര പുസ്‌തകോൽസവ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം പ്രൊഫ. എംകെ സാനുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണന്‍, കെഎല്‍ മോഹനവര്‍മ്മ, പ്രൊഫ. എം തോമസ്...

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇന്നലെ സർക്കാർ പുറത്തിറക്കിയ പുതിയ നിർദ്ദേശ പ്രകാരം തിയേറ്ററുകളിൽ 100 ശതമാനം പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബാറുകൾ, ക്ളബുകൾ,...

സംസ്‌ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാവില്ലെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വകുപ്പ് മാറ്റവും ഉണ്ടാകില്ലെന്ന് കോടിയേരി വ്യക്‌തമാക്കി. സർക്കാരിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. കെടി ജലീലും മുസ്‌ലിം...

കോവളം എംഎൽഎയുടെ കാർ അടിച്ചുതകർത്തു; പ്രതി പിടിയിൽ

തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസന്റിന്റെ കാർ അടിച്ചു തകർത്തു. തിരുവനന്തപുരത്തെ വീടിന് മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ...
- Advertisement -