Sun, Aug 30, 2026
42 C
Dubai

ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ല; കോടിയേരി

തിരുവനന്തപുരം: ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പദ്ധതിയെ എതിർക്കുന്നവരുമായി സംവാദത്തിന് തയ്യാറാണ്. പ്രതിപക്ഷത്തിന്റെ നശീകരണ നീക്കം തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിഎം തോമസ്...

കെപിഎസി ലളിത; ‘ഓർമ’യിലേക്ക് അവസാന യാത്ര

കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത എങ്കക്കാട് ദേശത്തെ ‘ഓർമ’ എന്ന വീട്ടിലേക്ക് അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ്...

അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും വീണ്ടെടുക്കുക ലക്ഷ്യം; മന്ത്രി രാധാകൃഷ്‌ണന്‍

തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലകളില്‍ ശിശുമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാധാകൃഷ്‌ണന്‍. അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും ഉടനെ വീണ്ടെടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി...

കിഴക്കമ്പലം ആക്രമണം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ സംഘർഷം സൃഷ്‌ടിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. രണ്ട് കേസുകളിൽ രണ്ട് കുറ്റപത്രമാണ്...

രോഗബാധ 5,023, പോസിറ്റിവിറ്റി 8.15%, മരണം 13

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,612 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,023 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 11,077 പേരും കോവിഡ് മരണം...

മായാതെ ‘ലളിത കല’; ആദരമർപ്പിച്ച് സിനിമാ ലോകം, സംസ്‌കാരം വൈകിട്ട്

കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിൽ നടക്കും. വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. തൃപ്പൂണിത്തുറ ലായം റോഡിൽ പൊതുദർശനം 11 മണി...

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സ്‌ത്രീവിരുദ്ധ പരാമർശങ്ങളുമായി ഡിസിസി അധ്യക്ഷൻ

ഇടുക്കി: ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സ്‌ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സിപി മാത്യു. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രനെതിരെയാണ് ഡിസിസി പ്രസിഡണ്ടിന്റെ വിവാദ പരാമർശം. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ഇപ്പോൾ...

മുഖ്യമന്ത്രി സഭയിൽ കല്ലുവച്ച നുണ പറയുന്നു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാഷ്‌ട്രീയ കൊലപാതകങ്ങളെ പറ്റി മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മുകാർ പ്രതികളായ കൊലപാതകങ്ങൾ വാക്കുതർക്കമായി സഭയിൽ അവതരിപ്പിക്കുന്ന മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധപതിച്ചിരിക്കുകയാണ്. കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി...
- Advertisement -