Sun, Aug 30, 2026
42 C
Dubai

കണ്ണൂർ വിസി നിയമനം; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. സര്‍ക്കാന്‍ നിയമിച്ച വിസിമാര്‍ അക്കാദമിക് മികവുള്ളവരാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച; അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍

കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ അടിയന്തര നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയിൽ. സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു. നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു....

സിൽവർ ലൈൻ അനിവാര്യം; ക്യാംപയിനുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംസ്‌ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ. വികസന വിരോധത്തിന് എതിരെ ഡിവൈഎഫ്ഐ ക്യാംപയിന്‍ സംഘടിപ്പിക്കും. സിൽവർ ലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്‌ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്‌ക്കുന്നവരാണ്. വികസനം മുടക്കാൻ വേണ്ടി മാത്രം മുന്നണികൾ...

മർദ്ദനമേറ്റ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

എറണാകുളം: തൃക്കാക്കരയിൽ ക്രൂര മർദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്നാണ് റിപ്പോർട്. വെന്റിലേറ്ററിൽ നിന്ന് കുട്ടിയെ മാറ്റി....

കൊലപാതക-അക്രമ സംഭവങ്ങൾ വർധിച്ചെന്ന ആരോപണം അടിസ്‌ഥാനരഹിതം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൊലപാതക-അക്രമ സംഭവങ്ങള്‍ വർധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്‌ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2022 ഫെബ്രുവരി 21 വരെ 6 രാഷ്‌ട്രീയ...

‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പതിവ്; സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെയും സംസ്‌ഥാനത്ത് വർധിച്ചുവരുന്ന ക്രമസമാധാന പ്രശ്‌നങ്ങളെയും ചോദ്യം ചെയ്‌ത്‌ പ്രതിപക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി...

ഒളിവിലല്ല, മാറിനിൽക്കുന്നത് ഭയം മൂലം- കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ

എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ വീണാണെന്ന് ആന്റണി ടിജിൻ. താൻ ഒളിവിൽ അല്ലെന്നും, പോലീസിനെ ഭയന്നാണ് മാറി നിൽക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും ആന്റണി...

വിസി പുനർനിയമനം; അപ്പീൽ തള്ളി ഹൈക്കോടതി, ഹരജിക്കാർ സുപ്രീം കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് ശരിവെച്ച വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍...
- Advertisement -