സംസ്‌ഥാനത്ത് 17 പുതിയ മദ്യ സംഭരണ കേന്ദ്രങ്ങൾക്ക് സർക്കാർ അനുമതി
തിരുവനന്തപുരം: മദ്യവിതരണത്തിന് സംസ്‌ഥാനത്ത് പുതിയ 17 വെയർഹൗസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 2 വീതം വെയർഹൗസുകളും മറ്റു 11 ജില്ലകളിൽ ഓരോ വെയർഹൗസുകളും സ്‌ഥാപിക്കാന്‍ സർക്കാർ ഉത്തരവിറക്കി.
ബിവറേജസ്...
മദ്യപാനത്തിനിടെ തർക്കം; വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വഴക്കിൽ വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്.
വിഴിഞ്ഞം ഉച്ചക്കടയിൽ ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം...
ലോകായുക്‌ത ഓർഡിനൻസ്; ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ്
കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഓർഡിനൻസിലെ സർക്കാരിന്റെ വാദമുഖങ്ങൾ ഖണ്ഡിച്ചാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി...
ഗൂഢാലോചന കേസ്; ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് എതിരായ ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ക്രൈം ബ്രാഞ്ച് നൽകിയ...
തിരുവല്ലയിൽ കരാറുകാർ തൊഴിലാളിയെ അടിച്ചുകൊന്നു
പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയിൽ മർദ്ദനത്തെ തുടർന്ന് തൊഴിലാളി കൊല്ലപ്പെട്ടു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്‌റ്റീഫനാ(40)ണ് കൊല്ലപ്പെട്ടത്.
കരാറുകാരായ സുരേഷ്, ആൽബിൻ ജോസ് എന്നിവരാണ് സ്‌റ്റീഫനെ മർദ്ദിച്ചത്. ഇന്നലെ...
തിരുവനന്തപുരത്ത് ഗുണ്ടാ അക്രമം; രണ്ടു പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടയ്‌ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം...
ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മിൽ ചേരും
തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസും സഹ പ്രവര്‍ത്തകരും ഇന്ന് സിപിഎമ്മില്‍ ചേരും. ഷെയ്ഖ് പി ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഎമ്മില്‍ ചേരുന്നത്. സിപിഎം സംസ്‌ഥാന...
സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തു; മൽസ്യത്തൊഴിലാളി ആത്‌മഹത്യ ചെയ്‌തു
എറണാകുളം: പറവൂരിൽ മൽസ്യത്തൊഴിലാളി ആത്‌മഹത്യ ചെയ്‌തു. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്താണ് ആത്‌മഹത്യ.
ബാങ്ക് വായ്‌പ...








































