Tue, Nov 10, 2026
33 C
Dubai

രാജ്യസഭയിലേക്ക് മൽസരിക്കാനില്ല; എകെ ആന്റണി

ഡെൽഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് വ്യക്‌തമാക്കി എകെ ആന്റണി. തന്റെ നിലപാട് സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡണ്ടിനേയും അറിയിച്ചതായി എകെ ആന്റണി പറഞ്ഞു. ‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’,...

തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലിടങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ തൊഴിൽ വകുപ്പ് നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി. അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിലെ സ്‌ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന...

രോഗബാധ 1,223, പോസിറ്റിവിറ്റി 5.17%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,641 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,424 പേരും കോവിഡ് മരണം...

സിൽവർ ലൈൻ; 140 കിലോമീറ്റർ കല്ലിടൽ പൂർത്തിയായി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിർദിഷ്‌ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്‌ഥാപിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായാണ് അലൈന്‍മെന്റിന്റെ...

കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മാഫിയ ശ്രമം; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഭൂമാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയ ശ്രമിക്കുന്നതായും എംഎല്‍എ പറഞ്ഞു. മിനി സിവില്‍ സ്‌റ്റേഷന്‍ നിർമിക്കാൻ പദ്ധതിയിട്ട ഭൂമി വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു....

മുസ്‌ലിം ലീഗ് കോൺഗ്രസിനൊപ്പം അടിയുറച്ച് നിൽക്കും; സാദിക്കലി തങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്ത പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ...

കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോട്ടയം: യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്‌റ്റിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പോലീസ് പിടികൂടിയത്. യുവതികളുടെ പരാതിയിൻമേൽ പിങ്ക് പോലീസാണ് ബെന്നിയെ പിടികൂടിയത്. ഞായറാഴ്‌ച പകൽ 11 മണിയോടെ ആയിരുന്നു സംഭവം. പൊതുസ്‌ഥലത്ത്...

സ്‌ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്‌ത്രീകളുടെ അവകാശ സംരക്ഷണം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്‌ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്. 'നല്ലൊരു നാളേക്കായി സുസ്‌ഥിര ലിംഗസമത്വം ഇന്നേ' എന്നതാണ് ഈ...
- Advertisement -